Saturday, July 28, 2012

സരോജ


വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത്, പ്രകാശ് രാജ്, ജയറാം, ശിവ, വൈഭവ് റെഡി, എസ് പി ബി ചരണ്‍, പ്രേംജി അമരേന്‍, വേഗ തുടങ്ങിയവര്‍ പ്രധാനാ വേഷങ്ങളില്‍ അഭിനയിച്ച സിനിമയാണ് സരോജ. 2008 ഇല്‍ ആണ് ഈ സിനിമ റിലീസ് ആയത്. 

വിശ്വനാഥ് (പ്രകാശ് രാജ്) എന്ന വ്യവസായിയുടെ മകളെ ഒരു ദിവസം ആരോ തട്ടിക്കൊണ്ടു  പോകുന്നു, അതിന്‍റെ അന്വേഷണത്തിനായി പോലീസും അയാളുടെ സുഹൃത്തുമായ  രവിചന്ദ്രന്‍ (ജയറാം)  രംഗത്തെത്തുന്നു. അതേ  സമയം ചെന്നൈയില്‍ നിന്നും ഹൈദരബാദിലേക്ക് ക്രിക്കറ്റ്‌ കളി കാണാന്‍ പുറപ്പെടുന്ന ഒരു കൂട്ടം ചങ്ങാതിമാര്‍ക്കു തങ്ങളുടെ  ദീര്‍ഘ യാത്രക്കിടയില്‍ വഴി തെറ്റുകയും, ഇടയില്‍ വച്ച് അജ്ഞാതരില്‍ നിന്ന് ആക്രമണം നേരിടേണ്ടി  വരുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് ഇവരുടെ കൂട്ടായ്മയില്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്നു. 

ആകെ മൊത്തം ടോട്ടല്‍ = ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് കഥ പറയുന്ന ഒരു കോമഡി സസ്പെന്‍സ് ത്രില്ലര്‍ സിനിമ. 

*വിധി മാര്‍ക്ക്‌ = 7/10 
-pravin- 

6 comments:

  1. ഇതിലെ സസ്പെന്‍സ് ജയറാമിന്റെ കഥാപാത്രം ആണ്

    ReplyDelete
  2. സസ്പെൻസ് അങ്ങു പറഞ്ഞിരുന്നെങ്കിൽ സിനിമ കണ്ട് സമയം കളയേണ്ടായിരുന്നു.
    വായന അടയാളപ്പെടുത്തുന്നു. ആശംസകൾ!

    ReplyDelete
  3. പഴയ സിനിമ ഇപ്പോള്‍ പറയാന്‍ എന്താ കാരണം ?

    ReplyDelete
  4. യെന്ന കൊടുമ സാറിതു.

    ReplyDelete
  5. യെത്തന ഫിലിം പാത്തിരിക്ക്.. ഇതു മട്ടൂം പാക്കമാട്ടയാ!!!

    ReplyDelete