tag:blogger.com,1999:blog-476088494803044882.post1034642558806167227..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: ABCD - അമേരിക്കൻ ബോയ്സിന്റെ ചുറ്റിക്കളിയും ഡാൻസും പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger16125tag:blogger.com,1999:blog-476088494803044882.post-11881389689080060032013-10-19T15:13:19.201+04:002013-10-19T15:13:19.201+04:00ഈ സിനിമ പരമ ബോർ ആണെന്ന അഭിപ്രായം എനിക്കുമില്ല. പറയ...ഈ സിനിമ പരമ ബോർ ആണെന്ന അഭിപ്രായം എനിക്കുമില്ല. പറയാനുള്ളത് പറഞ്ഞെന്നു മാത്രം ,, കണ്ടിരിക്കാം .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-62572307683818907612013-10-09T00:09:32.356+04:002013-10-09T00:09:32.356+04:00അത്രക്ക് ബോറണോ മാഷെ ഈ പടം? :) ഇന്നലെയാ കണ്ടത് ട്ടോ...അത്രക്ക് ബോറണോ മാഷെ ഈ പടം? :) ഇന്നലെയാ കണ്ടത് ട്ടോ. നേരത്തെ തന്നെ റിവ്യൂ വായിച്ചിരുന്നു -എങ്കിലും അഭിപ്രായം ഇപ്പോഴാ ഇടുന്നെ! സത്യം പറയാമല്ലോ -എനിക്ക് അത്ര ബോറായിട്ടു തോന്നീല്ല (കിളി പോയി, നീ കോ ഞാ ചാ ഒകെ വെച്ച് നോക്കിയാല്‍ വളരെ നല്ല പടം ! ). പിന്നെ പ്രവി കാണാത്ത തലത്തില്‍ ആകാം ചിലപ്പോ ഞാനിത് കണ്ടിട്ടുണ്ടാകുക. ഒന്ന് രണ്ടു ഉദാഹരണം - പബ്ബിലെ അടിപിടി കഴിഞ്ഞുള്ള സീരിയസ് ഇഷ്യൂസ് എനിക്ക് അസ്വാഭാവികത തോന്നിയില്ല :). <br />മറ്റൊരു വാര്‍ത്ത വായിച്ചതും ഈ ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നു -പ്രവീണ്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല , രണ്ട് "അമേരിക്കന്‍ ബോണ്‍ " മല്ലുസ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ വന്നു താമസിച്ചിരുന്നു .കേരളത്തിലെ ജീവിത രീതികള്‍ അറിയാന്‍. അവരെ കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു ഞാന്‍ - എന്റെ ഊഹം ആ കഥ ആയിരിക്കണം ഇതിന്റെ ത്രെഡ് എന്നാണു :) . Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-476088494803044882.post-47372044730282095712013-07-04T17:19:01.864+04:002013-07-04T17:19:01.864+04:00എന്നാലും കണ്ടിരിക്കാം ട്ടോ ... അത്രക്കും ബോറെന്നു ...എന്നാലും കണ്ടിരിക്കാം ട്ടോ ... അത്രക്കും ബോറെന്നു വിശേഷിപ്പിക്കാൻ ആകില്ല .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-48955443867060748782013-07-04T14:46:26.585+04:002013-07-04T14:46:26.585+04:00പുതിയ കുപ്പിയില്‍ പഴയ വീഞ്ഞോഴിക്കുന്നത് സിനിമയില്‍...പുതിയ കുപ്പിയില്‍ പഴയ വീഞ്ഞോഴിക്കുന്നത് സിനിമയില്‍ സ്ഥിരം ഏര്‍പ്പാടല്ലേ. പക്ഷെ ചിലര്‍ അവതരണ ശൈലി കൊണ്ടു രക്ഷപ്പെടും. ഇതില്‍ അതും ഉണ്ടായില്ല എന്ന് എഴുത്തില്‍ നിന്നും മനസ്സിലായി റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-476088494803044882.post-76115936115369271082013-07-03T09:19:25.693+04:002013-07-03T09:19:25.693+04:00നന്നായി ...ആഫ്രിക്ക എന്താ ഇങ്ങനെ നന്നായി ...ആഫ്രിക്ക എന്താ ഇങ്ങനെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-40999874172876253132013-07-02T21:07:29.379+04:002013-07-02T21:07:29.379+04:00വായിച്ചു..
സിനിമ കാണാന്‍ പറ്റില്ല.. കാരണം ഇവിടെ കി...വായിച്ചു..<br />സിനിമ കാണാന്‍ പറ്റില്ല.. കാരണം ഇവിടെ കിട്ടില്ലലോ.. <br />ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-476088494803044882.post-56845726409027289452013-07-02T09:07:37.059+04:002013-07-02T09:07:37.059+04:00ങേ .. വീഡിയോ വർക്ക് ആകുന്നുണ്ടല്ലോ പ്രദീപേട്ടാ .. ...ങേ .. വീഡിയോ വർക്ക് ആകുന്നുണ്ടല്ലോ പ്രദീപേട്ടാ .. ഹി ഹി ..പ്രദീപേട്ടൻ പറഞ്ഞ പോലെ ഒരു വിശദമായ റിവ്യൂ എഴുതാനുള്ള ഉള്ളടക്കമൊന്നും ഈ സിനിമക്ക് ഇല്ല . എന്നാലും കണ്ടു കഴിഞ്ഞപ്പോൾ എഴുതി എന്ന് മാത്രം ..വായനക്കും അഭിപ്രായത്തിനും ഒരായിരം നന്ദി പ്രദീപേട്ടാ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-87094299267215167922013-07-01T20:56:18.109+04:002013-07-01T20:56:18.109+04:00സിനിമ കണ്ടിട്ടില്ല. പ്രവീണിന്റെ നിരൂപണത്തോടൊപ്പം ച...സിനിമ കണ്ടിട്ടില്ല. പ്രവീണിന്റെ നിരൂപണത്തോടൊപ്പം ചേര്‍ത്ത രണ്ട് വീഡിയോകളില്‍ ഒന്ന് എന്റെ സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുന്നില്ല. കാര്യമായി ഒന്നും പ്രതിപാദിക്കാന്‍ ഇല്ലാത്തതുകൊണ്ടാവാം ഈ സിനിമയെക്കുറിച്ചുള്ള നിരൂപണത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നും കിട്ടിയതായി തോന്നിയില്ല. സിനിമയെ ആഴത്തിലേക്കിറങ്ങ് പഠിക്കുവാന്‍ ഒന്നുമില്ലാത്തത് എഴുത്തിലും നന്നായി പ്രകടമാണ്. വായിച്ചിടത്തോളം ഒരു നിരൂപണത്തിനുപോലും പ്രസക്തിയില്ലാത്ത സിനിമയാണ് ABCD എന്നു തോന്നി....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-476088494803044882.post-49871874269397186332013-07-01T17:03:47.975+04:002013-07-01T17:03:47.975+04:00Thank you .. ഈ സിനിമയിൽ തമാശയില്ല എന്ന് ഞാൻ എവിടേല...Thank you .. ഈ സിനിമയിൽ തമാശയില്ല എന്ന് ഞാൻ എവിടേലും പറഞ്ഞിട്ടുണ്ടോ ? പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-83516106076894952782013-07-01T16:58:44.077+04:002013-07-01T16:58:44.077+04:00bullshit review...dis movie has lots of fun..WTF r...bullshit review...dis movie has lots of fun..WTF review...Anonymousnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-77364994038194907652013-07-01T16:57:00.740+04:002013-07-01T16:57:00.740+04:00ഹോ .. ഇറങ്ങി പോകാൻ മാത്രമൊക്കെ irritation തോന്നിയോ...ഹോ .. ഇറങ്ങി പോകാൻ മാത്രമൊക്കെ irritation തോന്നിയോ ? എന്തോ എനിക്കത്രക്കൊന്നും തോന്നിയില്ല. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-27205920095029941652013-07-01T16:56:04.989+04:002013-07-01T16:56:04.989+04:00ആദ്യ സിനിമ പോരായ്മകളെ ഹൈ ലൈറ്റ് ചെയ്യാത്ത വിധം മനോ...ആദ്യ സിനിമ പോരായ്മകളെ ഹൈ ലൈറ്റ് ചെയ്യാത്ത വിധം മനോഹരമായി ചിത്രീകരിച്ചിരുന്നു .. മോഹൻ മാഷ് അഭിനയിക്കാൻ ഒരു ചാൻസ് ചോദിച്ചു കൊച്ചിയിലെത്തിയെങ്കിൽ ഇവിടെ ജോണ്‍- കോരമാർ കൊച്ചിയിൽ എത്തുന്നതും പോകുന്നതും പ്രത്യേകിച്ചൊരു കാര്യവുമില്ലാതെയാണ് എന്ന തലത്തിൽ അവതരിപ്പിച്ചത് ആണ് പ്രശ്നമായത്. ശക്തമായൊരു ഉദ്ദേശ്യവും കർത്തവ്യവും ഇല്ലാതെ പോയി .. എന്നാലും കണ്ടിരിക്കാം .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-9186658922883703502013-07-01T15:11:34.491+04:002013-07-01T15:11:34.491+04:00http://bhraanthanchintha.blogspot.in/2013/06/aahaa...http://bhraanthanchintha.blogspot.in/2013/06/aahaa-beautiful-che-dookli.html ഇതാ എന്റെ റിവ്യൂഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-476088494803044882.post-5705081975409211012013-07-01T15:08:23.309+04:002013-07-01T15:08:23.309+04:00എനിക്കൊരു സ്വകാര്യം ചോദിക്കാനുണ്ട്. ബ്ലോഗ് ഡിസൈന്‍...എനിക്കൊരു സ്വകാര്യം ചോദിക്കാനുണ്ട്. ബ്ലോഗ് ഡിസൈന്‍ ചെയ്തതാരാ? എന്റെ ബ്ലോഗിന്റെ പരിതാപകരമായ അവസ്ഥ ഒന്ന് മാറ്റാനാ.ഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-476088494803044882.post-75175926523216158662013-07-01T15:06:17.408+04:002013-07-01T15:06:17.408+04:00പ്രത്യേകിച്ചും രണ്ടാം പകുതി. ഇറങ്ങിപ്പോയാലോ എന്നു ...പ്രത്യേകിച്ചും രണ്ടാം പകുതി. ഇറങ്ങിപ്പോയാലോ എന്നു വരെ ആലോചിച്ചതാ.ഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-476088494803044882.post-85635302897731070122013-07-01T14:33:31.735+04:002013-07-01T14:33:31.735+04:00പഴകി പുളിച്ച കഥയും, ഗൌരവ ബോധമില്ലാത്ത തിരക്കഥയും,...പഴകി പുളിച്ച കഥയും, ഗൌരവ ബോധമില്ലാത്ത തിരക്കഥയും,ഏകദേശം ആദ്യ സിനിമ പ്പോലെ തന്നെ പക്ഷേ കണ്ടിരിക്കാം. നോക്കാം സമയം വരട്ടെ .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.com