tag:blogger.com,1999:blog-476088494803044882.post1962058521590443680..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: മുംബൈ പോലീസ് - മലയാള സിനിമാ തിരക്കഥയുടെ പുത്തൻ മുഖം.പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger14125tag:blogger.com,1999:blog-476088494803044882.post-72529977304336895672014-01-08T14:20:04.296+04:002014-01-08T14:20:04.296+04:00താങ്ക്യു അൻവർക്ക .. അഭിപ്രായം പറഞ്ഞതിനല്ല .. നമ്മള...താങ്ക്യു അൻവർക്ക .. അഭിപ്രായം പറഞ്ഞതിനല്ല .. നമ്മളൊക്കെ കാരണം ഒരാളും കൂടി സിനിമ കാണാനും വിലയിരുത്താനും നിരീക്ഷിക്കാനുമൊക്കെ തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടു.. really proud of you my boy .. ഹി ഹി ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-62312816234308563542014-01-05T16:40:49.159+04:002014-01-05T16:40:49.159+04:00ഒരു വിവാഹ യാത്രയില്‍ ബസില്‍ ഇന്നാണ് കണ്ടത് ഈ ചിത്ര...ഒരു വിവാഹ യാത്രയില്‍ ബസില്‍ ഇന്നാണ് കണ്ടത് ഈ ചിത്രം. അത് കഴിഞ്ഞു ഉടന്‍ വന്നു ഈ പോസ്റ്റ് ഒന്ന് കൂടെ വായിച്ചു...ഹി ഹി അതിപ്പോ ശീലമായി..ഒരു സിനിമ കണ്ടാല്‍ ഒന്ന് കൂടി ഈ ബ്ലോഗില്‍ വന്നു നോക്കുക!!! എത്ര സത്യസന്ധമായ നിരൂപണം...അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-476088494803044882.post-77603643684226278072013-06-13T10:39:48.099+04:002013-06-13T10:39:48.099+04:00വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-44788274017685276312013-06-13T10:37:49.009+04:002013-06-13T10:37:49.009+04:00വളരെ നല്ലൊരു അവലോകനം, നന്ദി.വളരെ നല്ലൊരു അവലോകനം, നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-476088494803044882.post-5431064830451281422013-06-09T19:00:28.187+04:002013-06-09T19:00:28.187+04:00ശ്രീകാന്ത് പറഞ്ഞ പോലെ ഒരാളെങ്കിൽ ഒരാൾക്ക് ഈ വായനയി...ശ്രീകാന്ത് പറഞ്ഞ പോലെ ഒരാളെങ്കിൽ ഒരാൾക്ക് ഈ വായനയിലൂടെ ഈ സിനിമ കാണാൻ സാധിച്ചാൽ ഞാൻ ധന്യനായി. എഴുത്തുകാരനെ സംബന്ധിച്ച് അയാളെഴുതുന്ന നിരൂപണങ്ങൾ അയാളുടെ മാത്രം നിരീക്ഷണമാകാം . അതിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.

ശ്രീകാന്ത് പറഞ്ഞതിനോട് യോജിക്കുന്നു . ഒരു പുതിയ സിനിമ ഇറങ്ങുന്ന പക്ഷം അതിന്റെ മുഴുവൻ കഥയും ആദ്യ ദിവസം ചർച്ചക്ക് വിധേയമാക്കുന്ന ഒരു നിലപാട് ഇന്ന് ഓണ്‍ ലൈൻ മാധ്യമ രംഗത്തുണ്ട് . ആദ്യകാലത്തൊക്കെ ഞാനും അങ്ങിനെയുള്ള ചർച്ചകളുടെയും വിമർശനങ്ങളുടെയും ഭാഗമായിരുന്നു . പിന്നീട് എന്റെ ആ നിലപാട് ഞാൻ തന്നെ തിരുത്തിയതാണ് . കാരണം ഒരുപാട് കഷ്ടപ്പാടുകൾക്കു ശേഷമാണ് ഒരു സിനിമ പുറത്തിറങ്ങുന്നത് . അതിനു പിന്നിൽ ഒരുപാട് പേരുടെ അധ്വാനവും ഉണ്ട് . അതെല്ലാം നമ്മൾ ഒറ്റ "കൂറ" വാക്ക് കൊണ്ട് ഇല്ലാതാക്കുന്നത് ശരിയല്ല എന്ന് തോന്നിപ്പോയി . അത് കരുതി സിനിമകൾ വിമർശന വിധേയമാക്കരുത് എന്ന അഭിപ്രായവും എനിക്കില്ല കേട്ടോ .

എന്തായാലും ഈ സിനിമ മോശമെന്ന് പറയാൻ ഒരു നല്ല പ്രേക്ഷകന് സാധിക്കില്ല . ധൈര്യമായി കണ്ടോളൂ . വായനക്കും അഭിപ്രായത്തിനുംഹൃദയം നിറഞ്ഞ നന്ദി .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-28238857157540452272013-06-09T16:49:23.489+04:002013-06-09T16:49:23.489+04:00ഈ നിരൂപണം സിനിമ കാണാത്ത പ്രേക്ഷകനെ ആയിരിക്കണം ഏറ്റ...ഈ നിരൂപണം സിനിമ കാണാത്ത പ്രേക്ഷകനെ ആയിരിക്കണം ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കേണ്ടത്...അത് സത്യസന്ധമായിരിക്കുകയും വേണം.....അല്ലെങ്കില്‍ സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന് ആദ്യം വെറുക്കുന്ന പേര് നിരൂപകന്റെതയിരിക്കും....ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല...പ്രവീണിന്റെ നിരൂപണം എന്നെ ഇത് കാണാന്‍ പ്രേരിപ്പിക്കുന്നു...നിരൂപണം സത്യസന്ധമാവുന്ന നിമിഷം പുതിയചിത്രങ്ങള്‍ കാണുവാന്‍ പോകുന്നതിനു മുന്‍പുള്ള അവസാന വാക്കായി തീര്‍ച്ചയായും പ്രവീണ്‍ മാറും എന്ന കാര്യത്തിലും സംശയം ഇല്ല....നന്ദി അഭിനന്ദനങ്ങള്‍ CHK.SRIKANTHhttps://www.blogger.com/profile/14415015800549484216noreply@blogger.comtag:blogger.com,1999:blog-476088494803044882.post-55672415484892510482013-06-09T13:45:02.590+04:002013-06-09T13:45:02.590+04:00നന്ദി അനീഷ് .. നന്ദി അനീഷ് .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-81910520540374452802013-06-09T13:13:32.542+04:002013-06-09T13:13:32.542+04:00സിനിമയുടെ വെറും നിരൂപണത്തിനപ്പുറം, സിനിമയുടെ സാങ്ക...സിനിമയുടെ വെറും നിരൂപണത്തിനപ്പുറം, സിനിമയുടെ സാങ്കേതികവശങ്ങളിലേക്ക് കൂടി കടക്കുബോള്‍ പ്രവിയുടെ എഴുത്ത് ഉയര്‍ന്ന നിലവാരത്തിലേക്ക് പോകുന്നു. കീപ് ഇറ്റ് അപ്പ്....Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-476088494803044882.post-69393219950992197662013-06-09T12:21:20.962+04:002013-06-09T12:21:20.962+04:00Exactly ..സ്ക്രിപ്റ്റ് ആണ് ഈ സിനിമയുടെ യഥാർത്ഥ ഹീറ...Exactly ..സ്ക്രിപ്റ്റ് ആണ് ഈ സിനിമയുടെ യഥാർത്ഥ ഹീറോ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-42883474177736048972013-06-09T11:42:13.755+04:002013-06-09T11:42:13.755+04:00ഇ-മഷിയില്‍ വായിച്ചിരുന്നു. ഉഗ്രന്‍ നിരൂപണം.
തീയേറ്...ഇ-മഷിയില്‍ വായിച്ചിരുന്നു. ഉഗ്രന്‍ നിരൂപണം.
തീയേറ്ററില്‍ സിനിമ തീരുമ്പോള്‍ പ്രേക്ഷകരില്‍ പലരും പലവിധ ഭഭാവഭേദങ്ങലോടെയാണ് എഴുനേല്ക്കുക. പിന്നിലിരുന്ന ചിലര്‍ കൂവി, ചിലര്‍ കയ്യടിച്ചു, ചിലര്‍ അയ്യേ....എന്ന് പറയുന്നത് ഞാന്‍ കേട്ടു.
പെട്ടന്നുള്ള ഒരു കയ്യടിയെക്കാള്‍ ആ സിനിമയും കഥയും സീന്‍ ബൈ സീന്‍ മനസ്സില്‍ രീവൈണ്ട് ചെയ്ത് നോക്കിയാല്‍ കുറ്റമറ്റ ഒരു തിരക്കഥയും അതോരുക്കുവാന് എടുത്ത എഫ്ഫെര്ട്ടും കഥാപാത്രങ്ങളുടെ മിഴിവും നമുക്ക് മുന്പില് തെളിഞ്ഞുവരും.
Its a great move & wonderful picturisation.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-26385778342781157922013-06-09T09:22:26.571+04:002013-06-09T09:22:26.571+04:00പ്രദീപേട്ടാ .. ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദിയുണ...പ്രദീപേട്ടാ .. ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദിയുണ്ട് . ഞാൻ ഇപ്പോൾ ഇങ്ങിനെ എഴുതുന്നു എങ്കിൽ അതിനൊരു പ്രധാന കാരണം പ്രദീപേട്ടൻ സെല്ലൂലോയ്ഡ് സിനിമയുടെ നിരൂപണത്തിന് തന്ന വലിയൊരു inspiring കമെന്റ് ആണ് . അന്ന് സെല്ലൂലോയ്ഡ് നിരൂപണം എഴുതിയത് മറ്റൊരു ബ്ലോഗറുടെ ആരോഗ്യകരമായ വിമർശനത്തിന്റെ പാശ്ചാത്തലത്തിലാണ് എങ്കിലും അതെങ്ങനെ എനിക്ക് എഴുതാൻ പറ്റി എന്നത് ഇപ്പോഴും അതിശയമാണ് .

എഴുത്തിനെയോ വായനയെയോ ഗൌരവകരമായി ഞാൻ ഇന്ന് വരെ സമീപിച്ചിട്ടില്ല . മനസ്സിലുള്ളത് എഴുതുക എന്നതിലുപരി അതിലൊന്നും കഴമ്പില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ . പക്ഷെ അന്നത്തെ ആ നല്ല അഭിപ്രായങ്ങൾ കേട്ട ശേഷം ആ ഗ്രാഫ് താഴെക്ക് കൊണ്ട് പോകാൻ മടിയുണ്ട് . അത് കൊണ്ട് തന്നെ ഇപ്പോൾ ഒരു വെല്ലു വിളിയാണ് എഴുത്ത് എന്നത് . പ്രത്യേകിച്ച് നിരൂപണം . അതിനുത്തരവാദി പ്രദീപട്ടൻ ആണ് . ഹി ഹി . ഇപ്പൊ ദേ വീണ്ടും. ഹി ഹി .

എന്തായാലും ഹൃദയം നിറഞ്ഞ നന്ദി പ്രദീപേട്ടാ .. ഇനി വരുന്നിടത്ത് വച്ച് കാണാം അല്ലെ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-90009461554719585822013-06-09T09:08:53.038+04:002013-06-09T09:08:53.038+04:00നന്ദി ആബിദ് നന്ദി ആബിദ് പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-69668016423158676742013-06-08T23:12:59.719+04:002013-06-08T23:12:59.719+04:00good analysis brother,keep it up good analysis brother,keep it up Abid Alihttps://www.blogger.com/profile/06050428719857702850noreply@blogger.comtag:blogger.com,1999:blog-476088494803044882.post-16030271827315940992013-06-08T21:13:00.431+04:002013-06-08T21:13:00.431+04:00മുമ്പ് കോഴിക്കോടന്റേയും, സിനിക്കിന്റേയുമൊക്കെ പംക്...മുമ്പ് കോഴിക്കോടന്റേയും, സിനിക്കിന്റേയുമൊക്കെ പംക്തികള്‍ പ്രധാനപ്പെട്ട മലയാളം വാരികകളില്‍ പതിവായിരുന്നു. അതിനേക്കാളും നിലവാരമുള്ള പ്രവീണിന്റെ സിനിമാനിരൂപണങ്ങള്‍ കേവലം ബ്ലോഗ് വായനക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങേണ്ടതല്ല എന്ന് തോന്നിപ്പോവുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com