tag:blogger.com,1999:blog-476088494803044882.post2435770179609681432..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: ആമേൻ - പുതുമക്ക് സ്തുതി പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger20125tag:blogger.com,1999:blog-476088494803044882.post-66270065249943694702013-11-06T14:19:07.297+04:002013-11-06T14:19:07.297+04:00അപ്പൊ ഇഷ്ടായി ല്ലേ ... പുണ്യാളൻ കാത്തു .
അപ്പൊ ഇഷ്ടായി ല്ലേ ... പുണ്യാളൻ കാത്തു .
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-91756900211577653272013-11-01T08:30:36.824+04:002013-11-01T08:30:36.824+04:00ഞാന്‍ ഇന്നലെയാണ് ആമേന്‍ കണ്ടത്. ഒരു റിവ്യൂവും വായി...ഞാന്‍ ഇന്നലെയാണ് ആമേന്‍ കണ്ടത്. ഒരു റിവ്യൂവും വായിക്കാതെ. കഥയുടെ ഒരുഭാഗവും അറിയാതെ. ക്ലൈമാക്സ് എന്തായിരിക്കുമെന്ന് ഒരു ഊഹവുമില്ലാതെ. അതിനാല്‍ത്തന്നെ സിനിമ സുന്ദരമായി ആസ്വദിച്ചു. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-476088494803044882.post-64676965997869930622013-04-28T09:03:41.499+04:002013-04-28T09:03:41.499+04:00എന്റമ്മോ ..അപ്പൊ ആമേൻ ബാധ കയറിയെന്നു സാരം .. ഇത് പ...എന്റമ്മോ ..അപ്പൊ ആമേൻ ബാധ കയറിയെന്നു സാരം .. ഇത് പക്ഷെ ചികിത്സിച്ചു മാറ്റണ്ട കേട്ടോ .. നല്ല അസുഖമാണ് .. ഈ അസുഖം കൂടാൻ വേണ്ടി പ്രാർഥിച്ചോ .. ആസ്വാദനം കൂടും ..

നന്ദി ഹർഷ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-70020095689147705812013-04-27T23:40:12.643+04:002013-04-27T23:40:12.643+04:00മനോഹരം പ്രവീണ്‍ .ഞാനും കണ്ടു അമേന്‍. ലിജോയുടെ മുന്‍...മനോഹരം പ്രവീണ്‍ .ഞാനും കണ്ടു അമേന്‍. ലിജോയുടെ മുന്‍കാല പടങ്ങള്‍ തന്ന ഇമേജ് അത്ര നല്ലതല്ലാത്തതിനാല്‍ വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല സിനിമക്ക് കയറിയപ്പോള്‍

പക്ഷെ പടം കണ്ടപ്പോള്‍ .............................................
നല്ല വെളുത്തുള്ളിയും ജീരകവും ചേര്‍ത്തരച്ച അപ്പവും മധുര കള്ളും കഴിച്ച സുഖം !!
തീയറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ നല്ല രസികന്‍ കൊഴുക്കട്ടയുമായി ശോശന്നയും സോളമനും നില്‍പ്പുണ്ടായിരുന്നു .. പഞ്ചസാരയും തേങ്ങയും തിരുമ്മി ചേര്‍ത്ത കൊഴുക്കട്ട നുണഞ്ഞിറക്കി വീട്ടിലേക്കു തിരിക്കവെ വഴിയരികില്‍ കുന്നിക്കുരു കളിച്ചു പിണങ്ങി നില്ക്കുന്ന എസ്തപ്പാനാശാനും മാലാഖമാരും ചേര്‍ന്ന് കൈവീശി .

പൊടുന്നനെ ഒറ്റപ്ലാക്കന് അച്ചനും കോണ്ട്രാക്ടര് ഫീലിപ്പോസും ചേര്‍ന്ന് എന്റെ നേരെ ഒരു വിഷ പാമ്പിനെ അയച്ചു . അത് എന്റെ ഞെരബുകളെ വലിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു .ക്ലാര ചൂലും ഉയര്‍ത്തി പിടിച്ചു അതിനെ തല്ലി ഓടിക്കാന്‍ ശ്രമിക്കുനുന്നുണ്ടായിരുന്നു .

എവിടെ നിന്നോ ഒരു കുളമ്പടി ഒച്ച കേട്ടു. അത് കുമാരങ്കിരിപുണ്യാളന് ആയിരുന്നു . നീട്ടി പിടിച്ച കുന്തം കൃത്യം ആ വലിയ പാമ്പിന്റെ കഴുത്തില്‍ കോര്‍ത്തു . ചുഴറ്റി എടുത്തെറിഞ്ഞ പാമ്പിനെ നോക്കി അന്തം വിട്ടു നിന്ന എന്റെ നെറ്റിയില്‍ തലോടി പുണ്യാളന് കുതിരയെ തെളിച്ചു കൊണ്ട് മറഞ്ഞു പോയി

വീട്ടിലെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു . കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ അങ്ങകലെ എവിടെ നിന്നോ കേട്ടു ....ലൂയി പാപ്പന്റെ ക്ലാര്നെറ്റ് വായന ...അത്
എസ്തപ്പാനാശാന്റെ മൂന്നാംനടയായിരുന്നു harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-476088494803044882.post-84270394280002446872013-04-17T10:17:59.754+04:002013-04-17T10:17:59.754+04:00ജോസു പറഞ്ഞ നിരീക്ഷണങ്ങോട് യോജിക്കുന്നു .
ആമേൻ സി...ജോസു പറഞ്ഞ നിരീക്ഷണങ്ങോട് യോജിക്കുന്നു .

ആമേൻ സിനിമയുടെ കഥയിൽ ചിലപ്പോൾ പഴമ കണ്ടെത്തിയെക്കാം , പക്ഷെ അതെത്രത്തോളം പുതുമയോടെ അവതരിപ്പിക്കാൻ ലിജോവിനു സാധിച്ചു എന്നുള്ളിടത്തു തന്നെയാണ് സിനിമയുടെ വിജയം . ദൃശ്യ വിസ്മയമാണ് ആമേൻ . അസാധ്യ ക്യാമറ വർക്ക് തന്നെ മച്ചൂ .. കാണൂ എന്തായാലും ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-42393334971959536302013-04-17T09:45:43.922+04:002013-04-17T09:45:43.922+04:00പടം കണ്ടില്ല. എങ്കിലും പ്രവീനിണിന്റെ നിരീക്ഷണം ന...പടം കണ്ടില്ല. എങ്കിലും പ്രവീനിണിന്റെ നിരീക്ഷണം നിക്ഷ്പക്ഷവും സിനിമയോട്നീതി പുലര്ത്തുന്നതുമാന് എന്ന് വായനയില്‍ മനസിലാകുന്നു.
നമുക്ക് പറയാന്‍ പുതിയതായി ഒന്നും ഇല്ലാത്തപ്പോള്‍ പ്ലോട്ട് പറഞ്ഞു പഴകാത്ത ഒരു കാലഘട്ടത്തിലേക്ക് പറിച്ചുനടുകയാണ് ഇപ്പോള്‍ കണ്ടു വരുന്നത്. അത് അഭിനന്ദനീയമായ കാര്യമാണ്. സൂപ്പര്‍ താരങ്ങളേക്കാള്‍ ന്യൂ ജെനെരേശന്‍ താരങ്ങളാണ് സംവിധായകനും വേര്‍സറ്റൈല്‍ എന്ന് തോന്നുന്നു. താരങ്ങളെ അല്ല സിനിമക്ക് വേണ്ടത് അഭിനെനേതാക്കളെയാണ് എന്ന് ഇത്തരം സിനിമകള്‍ കാട്ടിത്തരുന്നു.

പിന്നെ ആമ്മേന്റെ ക്യാമറയേക്കുറിച്ച് നല്ല റിവ്യൂ ആണ് പലയിടത്തുനിന്നും കിട്ടിയത്. ആലപ്പുഴയെ ഇത്രയും മനോഹരമായി ഇതുവരെ ചിത്രീകരിചിട്ടില്ലത്രേ. മുന്‍പ് അതെനിക്ക് തോന്നിയത് വിന്നേയ് താണ്ടി വരുവയാ കണ്ടപ്പോഴാണ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-12848270264785225382013-04-15T19:11:34.579+04:002013-04-15T19:11:34.579+04:00Thank you Rosli Chechi .. Thank you Rosli Chechi .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-57739501806576015962013-04-15T18:59:50.937+04:002013-04-15T18:59:50.937+04:00വർഷിണി ടീച്ചർ പറഞ്ഞ ആ ഗാനം എനിക്ക് കാണാൻ പറ്റിയില്...വർഷിണി ടീച്ചർ പറഞ്ഞ ആ ഗാനം എനിക്ക് കാണാൻ പറ്റിയില്ല . പടം ഒരിത്തിരി തുടങ്ങിയ ശേഷമാണ് തിയേറ്ററിൽ എത്തിയത്. 1

970 കാലഘട്ടമാണ് കഥയിൽ പശ്ചാത്തലമായി കാണിക്കുന്നതെന്ന് എവിടെയും തറപ്പിച്ചു പറയുന്നതായി ഓർമയില്ല . അതെ സമയം ആ കാലം തന്നെയാണ് സിനിമയുടെ പശ്ചാത്തലമെന്നത് പലയിടത്തും പറയാതെ പറയുന്നുണ്ട് താനും . അത് കൊണ്ട് 1970 എന്നത് നമ്മുടെ അനുമാന കാലഘട്ടമാണ്. അങ്ങിനെ നോക്കുമ്പോഴും സിനിമയിൽ കുറെ പൊരുത്തക്കെടുകൾ ദൃശ്യമാണ്. ഫാദർ വട്ടോളി ഓടിക്കുന്ന ബൈക്ക് , അത് പോലെ മോട്ടോർ ഘടിപ്പിച്ച ബോട്ട് , ലൈഫ് ജാക്കറ്റ് ഇട്ട ബോട്ട് ഡ്രൈവർ , ക്ലൈമാക്സ് സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ഫ്ലക്സ് ബോർഡുകൾ എന്നിവയാണ് കാല ഘട്ട സംബന്ധമായ പ്രധാന പൊരുത്തക്കേടുകളായി എനിക്ക് തോന്നിയത് .

പള്ളി പൊളിക്കാൻ വരുന്ന പണിക്കാർ നാടകത്തിലും , ബാലെയിലുമൊക്കെ കാണുന്ന പോലെയുള്ള ഒരു പ്രകടനമാണ് കാണിച്ചത് . ആദ്യം തന്നെ പള്ളിയുടെ തൂണുകളിൽ ആണ് അവരുടെ ശ്രദ്ധ പതിയുന്നതും പൊളിക്കാൻ ശ്രമിക്കുന്നതും . അത് ഒരു വിഡ്ഢി തീരുമാനമായിരുന്നു .

ഫാദർ വട്ടോളി വരുന്ന സമയത്ത് തന്നെ അളിയനെ ഫോണ്‍ ചെയ്യുന്ന രംഗമുണ്ട്. ഡേവിസ് ആണ് വട്ടോളിയുടെ അളിയൻ എന്ന് സോളമന് മാത്രമാണോ മനസിലാകുന്നത് ? ഡേവിസിന്റെ അറിവോട് കൂടെ തന്നെയാണ് പള്ളിയിൽ വട്ടോളി എത്തുന്നത് എന്ന് വ്യക്തം . അപ്രകാരം നോക്കുമ്പോൾ വട്ടോളിയുടെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് കരുതാം ?
ഡേവിസ് അതിനു ശേഷവും വട്ടോളിയെ നേരിട്ട് പലയിടങ്ങളിലും കാണുന്നു . അപ്പോഴൊന്നും അവര്‍ തമ്മിൽ പരിചയം കാണിക്കാഞ്ഞത് എന്തിനായിരുന്നു ?
ഡേവിസിന്റെ പെങ്ങളുടെ മകനെയാണ് ശോശന്നയുടെ വരാനായി ഫിലിപ്പൊസ് കണ്ടു വച്ചത് . ശോശന്നയും സോളമനും ഒളിച്ചോടാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് വട്ടോളി ആണ് .അത് പരസ്യമായി ഡേവിസിന് ബോധ്യപ്പെടുന്നു. എന്നിട്ടും അളിയോ കുഞ്ഞളിയോ ബന്ധമുള്ള ഡേവിസ് എന്തായിരിക്കും ആ സീനിൽ വട്ടോളിയോടു ഒന്നും തന്നെ പറയാതെ കടന്നു കളഞ്ഞത് ?
വട്ടോളി പുണ്യാളൻ മാസങ്ങളോളം കുമാരംഗരിയിൽ ചുറ്റി നടക്കുമ്പോഴും യഥാർഥ വട്ടോളി അളിയനെയോ പള്ളിക്കാരെയോ ഫോണ്‍ ചെയ്യുകയോ അറിയിക്കുകയോ ചെയ്തില്ല . അതും ഒരു പോക മറയാണ് .
ഇങ്ങിനെ കുറെ കാര്യങ്ങൾ സിനിമയിൽ അവ്യക്തമായി കിടക്കുന്നുണ്ട് .. പിന്നെ ഒന്നാലോചിച്ചാൽ എല്ലാം പുണ്യാളന്റെ ലീലാ വിലാസങ്ങൾ എന്ന് കരുതി സ്വയം ഉത്തരം കണ്ടെത്താം .

പിന്നെ , ടീച്ചർ പറഞ്ഞ ഒരു കാര്യത്തോട് ഇപ്പോഴും വിയോജിപ്പുണ്ട് . അന്നത്തെ കാലത്ത് അതൊക്കെയാണ് പ്രധാന തമാശകലായിട്ടുണ്ടായിരുന്നത് എന്ന് ഇപ്പോഴും തോന്നുന്നില്ല . ആ സീനുകളുടെ ഒരു കാര്യവും സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായം തന്നെയാണ് എനിക്കിപ്പോഴും .

നന്ദി വർഷിണി ടീച്ചർ
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-25115623581551513242013-04-15T18:45:15.924+04:002013-04-15T18:45:15.924+04:00ആകെ മൊത്തം ടോട്ടൽ നല്ലൊരു അവലോകനം
ആകെ മൊത്തം ടോട്ടൽ നല്ലൊരു അവലോകനം
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-476088494803044882.post-57161669044601626302013-04-15T16:56:16.375+04:002013-04-15T16:56:16.375+04:00വേഗം പോയി കാണൂ .. ഇപ്പോഴും തിയേറ്ററിൽ കളിക്കുന്നുണ...വേഗം പോയി കാണൂ .. ഇപ്പോഴും തിയേറ്ററിൽ കളിക്കുന്നുണ്ടല്ലോ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-60898848618816738302013-04-15T16:55:45.915+04:002013-04-15T16:55:45.915+04:00
ആ ആ.. അത് ശരി .. അപ്പൊ നിങ്ങ ഒക്കെ ഒരു ടീം ആണല്ലേ...
ആ ആ.. അത് ശരി .. അപ്പൊ നിങ്ങ ഒക്കെ ഒരു ടീം ആണല്ലേ ? ശ്ശെടാ വില്ലന്മാരെ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-59603484315878459502013-04-15T15:49:37.776+04:002013-04-15T15:49:37.776+04:00ആമേൻ കണ്ടു..വളരെ ഇഷ്ടമായി..
ടൈറ്റിൽ സോങ്ങിലൂടെ തന്...ആമേൻ കണ്ടു..വളരെ ഇഷ്ടമായി..
ടൈറ്റിൽ സോങ്ങിലൂടെ തന്നെ ഇറങ്ങി ചെല്ലുകയായിരുന്നു 1970 കാലഘട്ടത്തിലേക്ക്..ശരിയ്ക്കും ആസ്വാദിച്ച ഗാനം അതായിരുന്നുവെന്നും പറയാം..
ഇച്ചിരി പൊരുത്തക്കേടുകൾ അവിടവിടങ്ങളിൽ ദൃശ്യമെങ്കിലും പൂർണ്ണമായും ആസ്വാദിച്ചവർക്ക് അതൊരു വിഷയമായിരുന്നില്ല എന്നു തന്നെ പറയാം..എങ്കിലും പടം ഒട്ടും തന്നെ തൃപ്തിയാവാതെ മുഖം തിരിച്ചവരുമുണ്ടായിരുന്നു കൂട്ടത്തിൽ..!
പിന്നെ, നർമ്മത്തിന്റെ കാര്യത്തിൽ നിയ്ക്ക് തോന്നുന്നു അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മോഡേൺ ഹാസ്യവാക്കുകളും പ്രയോഗങ്ങളും നിലവിലില്ലാത്തതുകൊണ്ട് അശ്ലീലങ്ങൾ തന്നെയായിരുന്നു ഹാസ്യത്തിനു തൂവിയിരുന്നതെന്ന്..

ആശംസകൾ ട്ടൊ..നന്ദിവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-476088494803044882.post-14631483130898248552013-04-15T14:23:51.181+04:002013-04-15T14:23:51.181+04:00ചിത്രം കണ്ടില്ലചിത്രം കണ്ടില്ലശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-476088494803044882.post-26207702761232131362013-04-15T14:00:00.995+04:002013-04-15T14:00:00.995+04:00me for torrent..hahahame for torrent..hahahaPheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-476088494803044882.post-85578818581775422272013-04-15T11:03:29.207+04:002013-04-15T11:03:29.207+04:00എടാ വില്ലാ .. എടാ വില്ലാ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-88800821826077936762013-04-15T10:55:57.227+04:002013-04-15T10:55:57.227+04:00ഇതിന്റെ സീഡിക്ക് വൈറ്റ് ചെയ്യുന്നൂ...................ഇതിന്റെ സീഡിക്ക് വൈറ്റ് ചെയ്യുന്നൂ.....................
ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-476088494803044882.post-10494750854237088312013-04-15T09:07:45.646+04:002013-04-15T09:07:45.646+04:00നന്ദി മനോജ് . വായനക്കും നിർദ്ദേശത്തിനും . ജോയ് മാ...നന്ദി മനോജ് . വായനക്കും നിർദ്ദേശത്തിനും . ജോയ് മാത്യു എന്ന് തിരുത്തി എഴുതിയിട്ടുണ്ട്. അത് പോലെ ഷാപ്പ് ഗാനത്തെ കുറിച്ച് രണ്ടു വരി എഴുതി ചേർത്തിട്ടുമുണ്ട് ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-70759096634661217182013-04-15T09:06:00.246+04:002013-04-15T09:06:00.246+04:00നന്ദി ആരിഫ് .. കണ്ടിട്ട് അഭിപ്രായം പറയൂ .. നന്ദി ആരിഫ് .. കണ്ടിട്ട് അഭിപ്രായം പറയൂ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-43328114303520944512013-04-15T06:28:51.200+04:002013-04-15T06:28:51.200+04:00നിരൂപണം കൊള്ളാം... ആ സിംഗിള്‍ ഷോട്ട് ഷാപ് ഗാനത്തെക...നിരൂപണം കൊള്ളാം... ആ സിംഗിള്‍ ഷോട്ട് ഷാപ് ഗാനത്തെക്കൂടി പരാമര്‍ശിക്കാമായിരുന്നു..

ജോയ് മാത്യു ആണ്.. ബ്രാക്കറ്റില്‍ ജോര്‍ജ് എന്നാണ് കാണുന്നത്.. തിരുത്തുമല്ലോ..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-476088494803044882.post-10672633031481030442013-04-14T22:33:56.168+04:002013-04-14T22:33:56.168+04:00വിശകലനം നന്നായി, എന്നാൽ നാളേ ഒന്നു കണ്ടു കളയാം... ...വിശകലനം നന്നായി, എന്നാൽ നാളേ ഒന്നു കണ്ടു കളയാം... നന്ദി പ്രവീൺ..., ആദ്യ പതിനഞ്ചു മിനിറ്റ് എന്തായിരുന്നു എന്ന് കണ്ടിട്ടു പറയാം..Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.com