tag:blogger.com,1999:blog-476088494803044882.post2763579333980263351..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: ദി ലഞ്ച് ബോക്സ് - സ്നേഹത്തിന്റെ, കരുതലുകളുടെ, രുചി വിഭവങ്ങളുടെ ഒരു ചോറുപാത്രം. പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger20125tag:blogger.com,1999:blog-476088494803044882.post-39114849165129976612014-05-02T12:13:06.978+04:002014-05-02T12:13:06.978+04:00നല്ല നിരീക്ഷണം ജോസ്സൂ ..സത്യം .. നല്ല നിരീക്ഷണം ജോസ്സൂ ..സത്യം .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-41949160131998579062014-05-01T10:30:55.916+04:002014-05-01T10:30:55.916+04:00സിനിമ കണ്ടിരുന്നു കേട്ടോ...
ഉജ്വലമായി ആവിഷ്കരിച്ചി...സിനിമ കണ്ടിരുന്നു കേട്ടോ...<br />ഉജ്വലമായി ആവിഷ്കരിച്ചിരിക്കുന്നു. സാജന്റെ അസിസ്ടന്റ്റ് ആയി അപ്പോയിന്റ്മെന്റ് കിട്ടുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേയ്ക്ക് കഥ കടന്നുപോകുന്നതും കൌതുകമുനര്‍ത്തുന്നു.<br />അത് കുടുംബ ജീവിതത്തിന്റെ വേറൊരു തലമാണ്. അയാള്‍ കുടുംബ ബന്ധം, കുട്ടികള്‍, ഒക്കെ അടുത്തറിയാന്‍ തുടങ്ങുന്നത്തിന്റെ, ചില നഷ്ട ബോധത്തിന്റെ സൂചനകള്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-48709372802582655432013-12-23T22:17:10.744+04:002013-12-23T22:17:10.744+04:00നല്ല വിഭവങ്ങൾ ആണ് മുരളിയേട്ടാ ... ഒന്ന് ടേസ്റ്റ് ...നല്ല വിഭവങ്ങൾ ആണ് മുരളിയേട്ടാ ... ഒന്ന് ടേസ്റ്റ് ചെയ്തു നോക്കൂ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-30872416496134009402013-12-23T22:16:05.320+04:002013-12-23T22:16:05.320+04:00ഒരു നൂറ് താങ്ക്യു ട്ടോ നൂറ ....ഒരു നൂറ് താങ്ക്യു ട്ടോ നൂറ ....പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-34716350333981406502013-12-23T12:36:37.614+04:002013-12-23T12:36:37.614+04:00ലഞ്ച് ബോക്സിൽ നല്ല വിഭവങ്ങളാണല്ലോ...ലഞ്ച് ബോക്സിൽ നല്ല വിഭവങ്ങളാണല്ലോ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-476088494803044882.post-83431649009745900302013-12-23T09:04:25.838+04:002013-12-23T09:04:25.838+04:00praveen, very accidentally i entered to your blog ...praveen, very accidentally i entered to your blog and read some reviews. the observation about this film is really intact. it is a good movie. noorahttps://www.blogger.com/profile/15509872858921977989noreply@blogger.comtag:blogger.com,1999:blog-476088494803044882.post-39870737532474081092013-12-17T14:29:33.907+04:002013-12-17T14:29:33.907+04:00വേഗം പോയി കാണൂ ... വേഗം പോയി കാണൂ ... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-20105401510679120902013-12-17T14:28:24.707+04:002013-12-17T14:28:24.707+04:00ഇത് വെറുമൊരു ഭക്ഷണത്തിന്റെ കഥയല്ല കേട്ടോ . രുചി എന...ഇത് വെറുമൊരു ഭക്ഷണത്തിന്റെ കഥയല്ല കേട്ടോ . രുചി എന്ന വാക്കിന് ഭക്ഷണത്തിലെന്ന പോലെ ജീവിതത്തിലും ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന സിനിമയാണിത് .. എന്തായാലും ചേച്ചി ഒന്ന് കണ്ടു നോക്ക് .പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-6716145043774408672013-12-17T14:27:09.706+04:002013-12-17T14:27:09.706+04:00ഹ ഹാഹ് .. അൻവർക്ക പുസ്തകങ്ങളെ കുറിച്ച് എഴുതുമ്പോ എ...ഹ ഹാഹ് .. അൻവർക്ക പുസ്തകങ്ങളെ കുറിച്ച് എഴുതുമ്പോ എനിക്ക് മനസ്സിൽ തോന്നാറുണ്ട് ..ഇതൊക്കെ ഒന്ന് വായിക്കണം എന്ന് .. എന്നാലോ വായന നടക്കുന്നുമില്ല .. അത് പോലെയാണ് അൻവർക്ക ഇത് വായിച്ചിട്ട് സിനിമ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത്. എന്തായാലും ആഗ്രഹങ്ങൾ ഉണ്ടാകട്ടെ .. അതെങ്കിലും ഉണ്ടാകട്ടെ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-27240588213395601342013-12-17T14:26:49.126+04:002013-12-17T14:26:49.126+04:00കാണൂ .കാണൂ .പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-3342776230575440062013-12-17T14:26:35.806+04:002013-12-17T14:26:35.806+04:00കാണൂ സംഗീത് .. ഇഷ്ടമാകും ..ഉറപ്പ് ..കാണൂ സംഗീത് .. ഇഷ്ടമാകും ..ഉറപ്പ് ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-20456520200571905622013-12-17T14:26:17.639+04:002013-12-17T14:26:17.639+04:00അതേ ദീപു കാത്തിരുന്നു കണ്ടതിന് മുതലായ സിനിമ .. സാജ...അതേ ദീപു കാത്തിരുന്നു കണ്ടതിന് മുതലായ സിനിമ .. സാജനും ഇളയും മനസ്സിലങ്ങ് കയറിക്കൂടി ..പിന്നെ ഇറങ്ങിപ്പോയതുമില്ല ....പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-60300133912860522572013-12-17T14:25:50.705+04:002013-12-17T14:25:50.705+04:00പ്രദീപേട്ടാ .. എന്തായാലും കാണണം ട്ടോ പ്രദീപേട്ടാ .. എന്തായാലും കാണണം ട്ടോ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-29553940031921115012013-12-16T18:32:10.985+04:002013-12-16T18:32:10.985+04:00തീർച്ചയായും ഞാൻ ഈ സിനിമ കാണും....
നല്ലൊരു സിനിമയെ ...തീർച്ചയായും ഞാൻ ഈ സിനിമ കാണും....<br />നല്ലൊരു സിനിമയെ നന്നായി പരിചയപ്പെടുത്തിPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-476088494803044882.post-53972440628582745112013-12-14T19:46:46.455+04:002013-12-14T19:46:46.455+04:00പല സിനിമകളുടെയും റിവ്യൂ പ്രവീണ്‍ എഴുതുന്നത് വായിച്...പല സിനിമകളുടെയും റിവ്യൂ പ്രവീണ്‍ എഴുതുന്നത് വായിച്ചിട്ടുണ്ട് , പക്ഷേ ഇതു വായിച്ചപ്പോള്‍ മാറ്റിവെക്കാന്‍ പറ്റാത്തൊരു സിനിമ പോലെ , ഒരു പക്ഷേ സ്ത്രികളുടെ പൊതുവായ പ്രശ്നങ്ങള്‍ തന്നെയായിരിക്കും ഏതു കാണണമെന്ന തോന്നല്‍ ശക്തമാക്കാന്‍ കാരണം , പല വീട്ടമ്മമാരും പറയുന്നൊരു പരാതിയാണ് എന്ത് ഭക്ഷണമാണ് മുന്നിലിരിക്കുന്നതെന്ന് നോക്കാതെ ഭക്ഷിക്കുന്നവരാണ് പലരും , ഇന്നെന്തായിരുന്നു ഉച്ചത്തെ ഫുഡ് എന്ന് ചോതിച്ചാല്‍ , ഞാനിന്നു ഉച്ചയ്ക്കു ഊണ് കഴിച്ചായിരുന്നോ എന്ന് മറുചോത്യം ചോതിക്കുന്നവരാണ്പലരും .. alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-476088494803044882.post-74824007358925373852013-12-14T16:13:01.235+04:002013-12-14T16:13:01.235+04:00പ്രവി യുടെ റിവ്യൂ വായിച്ചു കാണണം എന്ന് തോന്നിയ സിന...പ്രവി യുടെ റിവ്യൂ വായിച്ചു കാണണം എന്ന് തോന്നിയ സിനിമകളില്‍ ഒന്ന് തന്നെ ഇത്. സമയ ലഭ്യത ഇല്ലായ്മ മൂലം പലതും കാണാന്‍ കഴിയുന്നില്ല. റിവ്യൂ കാണാന്‍ പ്രേരിപ്പിക്കുന്നു എന്നത് തന്നെ അതിന്റെ സ്വാധീനം ആണ് കാണിക്കുന്നത്. ഇങ്ങനെ നിരന്തരം കിട്ടുന്ന സമയത്തിനുള്ളില്‍ സിനിമ കാണാന്‍ നടക്കുന്നതിനാല്‍ പ്രിയ സുഹൃത്തിനെ ഫോണിലോ ചാറ്റിലോ കിട്ടുന്നില്ല എന്ന്ന് പരാതി ഉള്ളപ്പോ തന്നെ അത് സഹിചാലെ ഇത്തരം മികച്ച റിവ്യൂ കിട്ടൂ എന്ന് സമാധാനിക്കുന്നു. അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-476088494803044882.post-10543589464794661392013-12-14T11:15:22.099+04:002013-12-14T11:15:22.099+04:00പടം കാണണംപടം കാണണംJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-49187775398685868142013-12-13T19:17:25.561+04:002013-12-13T19:17:25.561+04:00ഇമഷിയില്‍ വായിച്ചിരുന്നു :). നല്ല അഭിപ്രായം മറ്റു ...ഇമഷിയില്‍ വായിച്ചിരുന്നു :). നല്ല അഭിപ്രായം മറ്റു പലയിടത്ത് നിന്നും കേട്ടെങ്കിലും ഇത് വരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കാണണം എന്ന് ഉറപ്പിച്ചിരിക്കുന്നു :) നന്ദി പ്രവീണ്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-476088494803044882.post-68853355906609491942013-12-13T18:38:30.556+04:002013-12-13T18:38:30.556+04:00ഇ മഷിയില്‍ റിവ്യൂ വായിച്ചപ്പോഴേ കാണണം എന്നു വിചാരി...ഇ മഷിയില്‍ റിവ്യൂ വായിച്ചപ്പോഴേ കാണണം എന്നു വിചാരിച്ചതാ...ഇതുവരെയും കാണാന്‍ പറ്റിയില്ല...കാണണം...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-476088494803044882.post-7778275732863297572013-12-13T17:10:02.560+04:002013-12-13T17:10:02.560+04:00സിനിമ റിലീസ് ആയപ്പോൾ തന്നെ ഒരു അവലോകനം വായിച്ചു അന...സിനിമ റിലീസ് ആയപ്പോൾ തന്നെ ഒരു അവലോകനം വായിച്ചു അന്ന് മുതൽ കാണാൻ ആഗ്രഹിച്ചു ..ഈ അടുത്താണ് കണ്ടത് എന്തായാലും കാത്തിരുന്ന് കണ്ടതിനു മുതലായ സിനിമ ..ഒരു പാട് ഇഷ്ടമായി സാജനെയും ഇളയേയും ..Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.com