tag:blogger.com,1999:blog-476088494803044882.post3090057144668116890..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - സഞ്ചാര ജീവിതത്തിലെ നേർക്കാഴ്ചകൾ പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger47125tag:blogger.com,1999:blog-476088494803044882.post-29380735475174759452015-01-01T21:33:38.240+04:002015-01-01T21:33:38.240+04:00ആസ്വാദനം ഓരോരുത്തര്‍ക്കും ഓരോ വിധം ആണല്ലോ ..സാരമില...ആസ്വാദനം ഓരോരുത്തര്‍ക്കും ഓരോ വിധം ആണല്ലോ ..സാരമില്ല ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-81948236844511774282014-12-23T22:14:46.330+04:002014-12-23T22:14:46.330+04:00ഒരു പാട് പ്രതീക്ഷയോടെയാണ് ആ പടം കണ്ടത്. പക്ഷെ, അത്...ഒരു പാട് പ്രതീക്ഷയോടെയാണ് ആ പടം കണ്ടത്. പക്ഷെ, അത്ര ഇഷ്ടപ്പെട്ടില്ല.Kuttyhttps://www.blogger.com/profile/02609378241656554993noreply@blogger.comtag:blogger.com,1999:blog-476088494803044882.post-46632538066191739312014-08-17T14:21:15.602+04:002014-08-17T14:21:15.602+04:00thank uthank uപ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-7612975499904158582014-08-16T14:27:47.010+04:002014-08-16T14:27:47.010+04:00eeyide kandathil enikkere ishtappetta oru movie.
n...eeyide kandathil enikkere ishtappetta oru movie.
nalla review

umaAnonymousnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-36932699974217493622013-12-09T22:23:12.518+04:002013-12-09T22:23:12.518+04:00മതി .. അത് മതി ..9 കൊടുത്തല്ലോ .. ഹി ഹി മതി .. അത് മതി ..9 കൊടുത്തല്ലോ .. ഹി ഹി പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-88313462304589883702013-12-05T23:27:01.029+04:002013-12-05T23:27:01.029+04:00ഇത്രയും നീട്ടിപ്പരത്തി പറയാന്‍ മടിയാണ്. എനിക്കുള്...ഇത്രയും നീട്ടിപ്പരത്തി പറയാന്‍ മടിയാണ്. എനിക്കുള്ള അഭിപ്രായം ഫെസ്ബുക്കിലെ നമ്മുടെ ഗ്രൂപ്പില്‍ കുറിച്ചിട്ടിട്ടുണ്ട് പ്രവീണ്‍. 9/10 ഞാന്‍ കൊടുക്കുന്നു ഈ സിനിമക്ക്Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-476088494803044882.post-51339026950579464012013-12-05T23:05:31.439+04:002013-12-05T23:05:31.439+04:00ഡോക്യുമെന്ററി സ്റ്റൈൽ ചിലയിടങ്ങളിൽ പ്രകടമാണ് . പക്...ഡോക്യുമെന്ററി സ്റ്റൈൽ ചിലയിടങ്ങളിൽ പ്രകടമാണ് . പക്ഷേ അത് ചിലയിടങ്ങളിൽ അനിവാര്യവുമായാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് തന്നെ ആ ലാഗിംഗ് ഞാൻ എന്ജോയ് ചെയ്തു.

ഈ കാറ്റഗറിയിൽ പെടുന്ന സിനിമകൾ അധികം ഞാൻ കണ്ടിട്ടില്ല. പ്രത്യേകിച്ച് മോട്ടോർ സൈക്കിൾ ഡയറീസ് പോലുള്ള സിനിമകൾ. അത് കൊണ്ട് തന്നെ സിനിമ കാണുമ്പോൾ എനിക്ക് മറ്റൊരു തരത്തിലുമുള്ള താരതമ്യ നിരീക്ഷണത്തിനും സമയം കിട്ടിയില്ല . കണ്ടത് മുഴുവൻ ഫ്രഷ് ആയി തന്നെ ഫീൽ ചെയ്തു . ഓക്കേ ..എന്തായാലും മോട്ടോർ സൈക്കിൾ ഡയറീസ് അടുത്ത് തന്നെ കാണുന്നുണ്ട് ..

നന്ദി ജോസൂ ..വിശദമായ അഭിപ്രായത്തിനും വായനക്കും .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-62355210608077826162013-12-05T15:09:31.338+04:002013-12-05T15:09:31.338+04:00മലയാള സിനിമയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ...മലയാള സിനിമയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വേറിട്ടൊരു പരീക്ഷണമാണ് ഈ സിനിമ എന്നെനിക്കു തോന്നുന്നു. റോഡ് മൂവി യാത്രാ മൂവി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായി ദൃശ്യവത്ക്കരിച്ച്ച ചിത്രം. സംഭാഷണത്തിലും ചായാഗ്രഹണത്തിലും നാച്ചുറാലിറ്റി സ്ഥാപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചില സീനുകള്‍ ഡോക്യുമേന്ടറി സ്വഭാവം കൈവരുന്നുന്നുണ്ട്.

ചെഗുവേരയുടെ ലാറ്റില്‍ അമേരിക്കന്‍ യാത്രയുടെ കഥ പറഞ്ഞ 'മോട്ടോര്‍ സൈക്കിള്‍ ഡയരീസ്" ആണ് ഈ സിനിമയുടെ പ്രചോദനം എന്ന് ആ സ്പാനിഷ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് നിസ്സംശയം മനസ്സിലാക്കാം. അതുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ ഈ സിനിമയുടെ ജീവതാളമായ യാത്രയുടെ ഉദ്ദേശം ചോദ്യം ചെയ്യപ്പെടാം. തന്റെ ജീവിത പങ്കാളിയെ തേടിയുള്ള യാത്ര ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായി പരിഗണിക്കുന്നതില്‍ തെറ്റില്ല. എങ്കിലും വിവിധ സ്ഥലങ്ങളിലായി നമ്മള് നടത്തിയ ഒരു ലോങ്ങ് ട്രിപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ വേണ്ടി മാത്രം മേനഞ്ഞേടുത്ത കൃത്രിമത്വം തോന്നിക്കുന്നൊരു തിരക്കഥയാണ്ടാവാം പ്രണയത്തിന്റെയും, സൌഹൃദത്തിന്റെയും ആഴം വെളിപ്പെടുന്ന ഒരു ഫീല്‍ പ്രേക്ഷകര്‍ക്ക് പകരാന്‍ കഴിയാതെ പോയത്. കഥയുടെ കെട്ടുറപ്പില്ലായ്മയാണ് മനോഹരമായ ക്യാമറാ വര്‍ക്കുള്ള ഒരു റോഡ് മൂവി എന്ന വിശേഷണത്തിനപ്പുറം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി മാറാത്തത്.

(ഇത് ഒരു നിശ്ശിത വിമര്‍ശനമല്ല. കാലം അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു ചിത്രമായി ഈ സിനിമ നാളെ മാറ്റപ്പെടുന്നില്ലെങ്കില്‍ അതിനു കാരണമാണ് ഞാന്‍ പറഞ്ഞത്. നല്ലൊരു കഥയുടെ പിന്‍ബലത്തില്‍ കുറേക്കൂടി നല്ലതാക്കമായിരുന്നൂ...... "ഇന്‍ ടു ദി വൈല്‍ഡ്" ഇഷ്ടപ്പെട്ട പ്രവീണ്‍, "മോട്ടോര്‍ സൈക്കിള്‍ ഡയരീസ്" കൂടി കാണൂ. എന്നിട്ട് എന്റെ അഭിപ്രായം പരിഗണനക്ക് എടുത്താല്‍ മതി.)
Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-21705734921751979782013-11-24T22:48:19.163+04:002013-11-24T22:48:19.163+04:00സി ഡി ഇറങ്ങിയിട്ടില്ല ട്ടോ ..സി ഡി ഇറങ്ങിയിട്ടില്ല ട്ടോ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-49562773075687888082013-11-24T16:15:55.890+04:002013-11-24T16:15:55.890+04:00യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍...യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍, അതുപോലെ തന്നെ യാത്രാസിനിമകളും. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ പോസ്റ്റര്‍ ആദ്യമായി കാണാന്‍ തുടങ്ങിയ അന്നുമുതല്‍ ഈ സിനിമ കാണണം എന്ന് കരുതി നടക്കുന്നു. പിന്നീട് ഈ സിനിമയെ കുറിച്ച ചില റിപ്പോര്‍ട്ടുകള്‍, കുറിപ്പുകള്‍, എഫ്.ബി.പേജിലെ പോസ്റ്റുകള്‍ എന്നിവ കണ്ടുകൊണ്ടിരുന്നു. പക്ഷെ സിനിമ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല :(. ചില പാട്ടുകളും ട്രെയിലറും ഒക്കെ കണ്ടു എന്നതാണ് ഇതുവരെ ഉള്ള നേട്ടം.

ഇന്നാണ് സിനിമാ നിരൂപണം എന്ന ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായി പ്രവേശിക്കുന്നത് (സോറി, സിനിമകളോട് പൊതുവില്‍ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ടാ ട്ടോ). സന്തോഷമായി. ഈ ആര്‍ട്ടിക്കിള്‍ ഒരു ആമുഖമായി ഞാന്‍ കണക്കാക്കട്ടെ. ഇനി സിനിമ കാണുമ്പോള്‍ കുറച്ചുകൂടി നന്നായി ആസ്വദിക്കാമല്ലോ. ബൈ ദ ബൈ ഇതിന്റെ സി.ഡി.എങ്കിലും ഇറങ്ങിയോ?KUTTYhttps://www.blogger.com/profile/04103580711468322967noreply@blogger.comtag:blogger.com,1999:blog-476088494803044882.post-44774955045584724242013-11-07T22:58:29.929+04:002013-11-07T22:58:29.929+04:00ങേ .. അപ്പൊ ഇത് വരേം കണ്ടില്ലേ ..ശ്ശെടാ ങേ .. അപ്പൊ ഇത് വരേം കണ്ടില്ലേ ..ശ്ശെടാ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-74663242938265769332013-11-06T16:48:52.096+04:002013-11-06T16:48:52.096+04:00Ini ee padam onnu kaananam tnx machooo
Ninte abhip...Ini ee padam onnu kaananam tnx machooo
Ninte abhipraayangal enne ithuvarem marichu chindipichittilla enna vishvaasathode....SHAMEERhttps://www.blogger.com/profile/14791475030268303525noreply@blogger.comtag:blogger.com,1999:blog-476088494803044882.post-24746666779029481732013-10-19T15:14:01.678+04:002013-10-19T15:14:01.678+04:00ഈ വരവിനും വായനക്കും അഭിപ്രായത്തുനും നന്ദി സംഗീത് ....ഈ വരവിനും വായനക്കും അഭിപ്രായത്തുനും നന്ദി സംഗീത് ....പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-66186631729047479212013-10-17T08:07:58.571+04:002013-10-17T08:07:58.571+04:00ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്... സിനിമകള്‍ എന്റെയും ഇ...ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്... സിനിമകള്‍ എന്റെയും ഇഷ്ടവിഷയമാണ്.... 'വിചാരണകള്‍' എല്ലാം നന്നാവുന്നുണ്ട്... ഇനി ഇടയ്ക്കിടെ വരാം... ആശംസകള്‍... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-476088494803044882.post-50815756213405209702013-10-11T14:47:25.243+04:002013-10-11T14:47:25.243+04:00വായനക്കും ഈ നല്ല അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദ...വായനക്കും ഈ നല്ല അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ചന്തുവേട്ടാ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-86112071733083123182013-10-11T14:46:50.904+04:002013-10-11T14:46:50.904+04:00Thank you dear Thank you dear പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-74126502560227758272013-10-11T14:46:36.250+04:002013-10-11T14:46:36.250+04:00Thank you basith ..Thank you basith ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-90648877666636543152013-10-11T14:46:20.326+04:002013-10-11T14:46:20.326+04:00കണ്ടു നോക്കൂ ..ഇഷ്ടമാകും .. കണ്ടു നോക്കൂ ..ഇഷ്ടമാകും .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-1490546763663239282013-10-11T14:13:07.573+04:002013-10-11T14:13:07.573+04:00നല്ല വിശകലനം കേട്ടോ ഭായ്നല്ല വിശകലനം കേട്ടോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-476088494803044882.post-29501654462117232032013-10-11T13:56:32.701+04:002013-10-11T13:56:32.701+04:00സുന്ദരമായ എഴുത്ത്. ആശംസകള്‍ സുന്ദരമായ എഴുത്ത്. ആശംസകള്‍ ഒരു ഭ്രാന്തൻhttps://www.blogger.com/profile/08225666010433919487noreply@blogger.comtag:blogger.com,1999:blog-476088494803044882.post-67990479923180701042013-10-08T23:59:33.467+04:002013-10-08T23:59:33.467+04:00നല്ല സിനിമാ നിരൂപണം തന്നെ -പക്ഷെ , സത്യം പറയാമല്ലോ...നല്ല സിനിമാ നിരൂപണം തന്നെ -പക്ഷെ , സത്യം പറയാമല്ലോ pravee ഞാനുമൊരു സിനിമാ കമ്പക്കാരി ആണ് . ചില ശീലങ്ങളുള്ള സിനിമാ പ്രേക്ഷക. എനിക്ക് സിനിമയിലെ ഒരു ദയലോഗ് പോലും മിസ് ആകുന്നത് ഇഷ്ടമല്ല, തമാശകള്‍ പോലും പറഞ്ഞു കേള്‍ക്കുന്നതും ഇഷ്ടമല്ല (അതിന്റെ പുതുമ നഷ്ടമാകും എന്നുള്ളത് കൊണ്ടാണേ ).. ചില റിവ്യൂ വായിച്ചാല്‍ അവരെ ഓടിച്ചിട്ട് തല്ലാന്‍ തോന്നും -കാരണം ആ സിനിമയില്‍ പിന്നൊന്നും കാണാന്‍ ഉണ്ടാകില്ല! പ്രവീണിന്റെ റിവ്യൂ അങ്ങനെ അല്ല കേട്ടോ. എന്നാലും ഒന്ന് രണ്ടു സീനുകള്‍ എനിക്ക് ഇനി ചിത്രം കാണുമ്പോള്‍ "expected" ആയി. :). ഇനി സിനിമയെ കുറിച്ച് -പലരും നല്ല അഭിപ്രായം പറഞ്ഞു കേട്ടു . so, ഇഷ്ടമാകും എന്നുറപ്പ് -എത്രത്തോളമെന്നത് ഞാന്‍ കണ്ടിട്ട വന്നു പറയാം :) . ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-476088494803044882.post-69141569797148361852013-10-08T15:14:43.484+04:002013-10-08T15:14:43.484+04:00എനിക്കിത് ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്.....നല്ല ന...എനിക്കിത് ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്.....നല്ല നിരൂപണ ശൈലീ...എല്ലാ ഭാവുകങ്ങളും...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-476088494803044882.post-55275101818726574622013-09-25T23:04:08.001+04:002013-09-25T23:04:08.001+04:00watch it surely ..watch it surely ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-47002105930326589232013-09-25T23:03:42.816+04:002013-09-25T23:03:42.816+04:00ok ..its a well decision ok ..its a well decision പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-39661120770704947182013-09-25T12:18:08.437+04:002013-09-25T12:18:08.437+04:00ഭായി ... നിരൂപണം വായിച്ചു .. കൊള്ളാം ... വീണ്ടും വ...ഭായി ... നിരൂപണം വായിച്ചു .. കൊള്ളാം ... വീണ്ടും വരാം .
എന്തായാലും പടം ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു . ബാക്കി കണ്ടിട്ട് പറയാം . അതല്ലേ അതിന്റെ ശരി ..?
സസ്നേഹം
ആഷിക്ക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.com