tag:blogger.com,1999:blog-476088494803044882.post3151663511651985619..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: തുപ്പാക്കി ഒരു 'കത്തി'പ്പടമല്ല പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger42125tag:blogger.com,1999:blog-476088494803044882.post-29423042424208469082013-08-18T17:35:14.562+04:002013-08-18T17:35:14.562+04:00Surya ki jay
Surya ki jay
Anonymousnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-11385587727756509522013-07-27T09:44:16.167+04:002013-07-27T09:44:16.167+04:00ഉം ..ആയിക്കോട്ടെ .. വിജയുടെ മറ്റു പടങ്ങളെ അപേക്ഷി...ഉം ..ആയിക്കോട്ടെ .. വിജയുടെ മറ്റു പടങ്ങളെ അപേക്ഷിച്ച് ആ സമയത്ത് വന്നതിൽ തുപ്പാക്കി തരക്കേടില്ലാത്ത പടം തന്നെയാണ് ട്ടോ ..ആ ..പിന്നെ ബഹുജനം പല വിധം അഭിപ്രായം എന്നാണല്ലോ ..ഹി ഹി പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-39443967551672227922013-07-25T20:44:01.825+04:002013-07-25T20:44:01.825+04:00ഈ റിവ്യൂ ഇപ്പോഴാണ് കണ്ടത് പ്രവീണ്‍. എനിക്ക് ഈ പടം...ഈ റിവ്യൂ ഇപ്പോഴാണ് കണ്ടത് പ്രവീണ്‍. എനിക്ക് ഈ പടം ഇഷ്ടമായില്ല. എനിക്ക് ഏറെ ഇഷ്ടമായ വിജയ് പടം "പോക്കിരി". എന്തൊക്കെ പറഞ്ഞാലും അതിനൊരു ഒഴുക്കുണ്ട്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-476088494803044882.post-69354328767662616842013-01-26T10:19:38.296+04:002013-01-26T10:19:38.296+04:00പറഞ്ഞതിനോട് യോജിക്കുന്നു ...
പറഞ്ഞതിനോട് യോജിക്കുന്നു ...
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-28078542218649592052013-01-14T16:59:21.072+04:002013-01-14T16:59:21.072+04:00മലയാളത്തില്‍ ജയറാം എന്ന പോലെ ഒരു വ്യത്യസ്തതയ്ക്കും...മലയാളത്തില്‍ ജയറാം എന്ന പോലെ ഒരു വ്യത്യസ്തതയ്ക്കും ശ്രമിക്കാതെ നില്ക്കുന്ന ഒരു ശരാശരി നടന് മാത്രമാണ് വിജയ്....(ഞാന്‍ ഒരു വിജയ് ആരാധകന് ആണ് എങ്കില്‍ കൂടി) .ഒരേ രീതിയിലുള്ള അഭിനയം(?) , ഒരേ തരം കഥാപാത്രങ്ങള്‍ ...ഒക്കെ..... പക്ഷെ കൊള്ളാവുന്ന ഒരു മുഖവും ചടുലമായ നൃത്തവും ,മെയ് വഴക്കവും ,അതിലൂടെയുള്ള താരമൂല്യവും അയാളെ ഒന്നാമതോ രണ്ടാമതോ ഒക്കെ ആക്കുന്നു എന്ന് മാത്രം. ഈ ചിത്രവും വ്യത്യസ്തമായി തോന്നിയില്ല. വെറും ഒരു നേരംപോക്ക് എന്ന രീതിയില്‍ കാണാം എന്ന് മാത്രം. ഒരു സിനിമ മാര്‍ക്കെറ്റ് ചെയ്യപ്പെടേണ്ടത് എങ്ങനെ എന്ന് തമിഴന് നമ്മെ പഠിപ്പിക്കുന്നു . പോസ്റ്ററുകള്‍ മുതല്‍ നാലാം കിട സിനിമാ മാസികകളിലും , നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വരെ ഇതിന്റെ ചിത്രം പാടിപ്പുകഴ്തപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. കേരളത്തിലും ഈ സിനിമാ കോടികള്‍ കൊയ്തത് ഒരിക്കലും ഇതിനു കലാപരമായ മേന്മ ഉള്ളതുകൊണ്ട് ഒന്നുമല്ല . മലയാളത്തില്‍ നല്ല സിനിമകള്‍ ഇല്ലാഞ്ഞിട്ടും അല്ല .(ആണെന്ന് പറയുന്ന എത്ര പേര് 'ഒഴിമുറി ' എന്നാ ചിത്രം കണ്ടു? ) മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ഒക്കെ തന്നെയാണ് കാരണം.

എന്തായാലും പ്രവീണ്‍ പറഞ്ഞ പോലെ ഇതൊരു 100% മുരുകദോസ് ചിത്രം എന്ന് പറയാം.... ജയറാമിന് ഇനിയും മതിയായില്ലെന്നു തോന്നുന്നു..... ഇത്രയും ഒക്കെ ആയിട്ടും പഠിക്കാത്തതു കഷ്ടമാണ്... എന്തിനു അവിടെപ്പോയി കോമാളി ആകുന്നു. ആവണമെങ്കില്‍ അതിനു അവസരങ്ങള്‍ ഇവിടെ ഇല്ലേ?
മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-476088494803044882.post-36706866676942472452012-12-18T11:54:08.139+04:002012-12-18T11:54:08.139+04:00യോജിക്കുന്നില്ല....സ്ക്രിപ്റ്റിന്റെ ഗുണമാണ്...മുരു...യോജിക്കുന്നില്ല....സ്ക്രിപ്റ്റിന്റെ ഗുണമാണ്...മുരുഗദോസ് വിജയിനെ ശരിയാം വണ്ണം ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നതാണ് സത്യം...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-60968817131204916772012-12-18T06:30:45.487+04:002012-12-18T06:30:45.487+04:00തുപ്പാക്കി എന്ന സിനിമയില്‍ വേറെ ആര് അഭിനയിച്ചാലും...തുപ്പാക്കി എന്ന സിനിമയില്‍ വേറെ ആര് അഭിനയിച്ചാലും ഈ പടം ഹിറ്റ് ആകുമായിരുന്നില്ല.അത്കൊണ്ട് തന്നെ വിജയ് എന്ന actor ഉടെ കൈവാണ്ണ് ഈ സിനിമയുടെ വിജയം .are you support me?
Anonymoushttps://www.blogger.com/profile/03624024156426796409noreply@blogger.comtag:blogger.com,1999:blog-476088494803044882.post-32434001204821472322012-12-17T15:39:19.160+04:002012-12-17T15:39:19.160+04:00Am ageree with SangeethAm ageree with SangeethMuhammed Azeem (TP)https://www.blogger.com/profile/13242333471092873083noreply@blogger.comtag:blogger.com,1999:blog-476088494803044882.post-43358967554392798492012-12-08T12:30:48.814+04:002012-12-08T12:30:48.814+04:00ഹാവൂ...മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഴ തോര്‍...ഹാവൂ...മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഴ തോര്‍ന്ന പോലെ...ഹി ഹി..ബല്ലാത്തോരോ ചോദ്യങ്ങള്‍ ആണല്ലോ ചോദിച്ചത്....ശ്വാസം മുട്ടിച്ചു...ഹി ഹി ...ഞാന്‍ കീഴടങ്ങി ട്ടോ ...

ഒരു കാര്യം പറയാതെ വയ്യ ..മുന്‍കാല വിജയ് പടങ്ങളിലെ അത്രയും കത്തിയല്ല ഈ പടം. കണ്ടിരിക്കാം ഒരു വട്ടമൊക്കെ . പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-34213703792701301312012-12-07T16:27:39.607+04:002012-12-07T16:27:39.607+04:00തുപ്പാക്കി എന്നാ ചിത്രം കേരള കരയിലും വിജയം കയ്യിവര...തുപ്പാക്കി എന്നാ ചിത്രം കേരള കരയിലും വിജയം കയ്യിവരിക്കുന്നു ..... ഞാന്‍ പല ബ്ലോഗുകളിലും പിന്നെ ഇതിലെ കമന്റുകളും മറ്റും ആയി പലതും വായിച്ചു ... അതില്‍ കുറച്ചു കാര്യങ്ങള്‍ ചോദിച്ചോട്ടെ

ഈ പടത്തിലെ അവസാന ആക്ഷന്‍ രംഗം വിജയ് കുറെ അടി മേടിച്ചു പിന്നെ എഴുനേറ്റു വില്ലനെ അടിച്ചു തോല്‍പ്പിച്ചു അവനെയും അവന്റെ കൂട്ടാളികളെയും കൊല്ലുന്നു . ഇതു ഒരു സിനിമയില്‍ മാത്രം നടക്കുന്ന കാര്യം ആണ് പക്ഷെ നമുക്ക് അത് നെ പരിഹസിക്കാന്‍ കഴിയില്ല . കാരണം ഇതു സിനിമയില്‍ ആണ് വില്ലന്‍ ജയിച്ചിട്ടുള്ളത് .... ദേവാസുരം എന്നാ സിനിമയുടെ ക്ലൈമാക്സ് എന്താണ് , ? ഉസ്താദ് എന്നാ സിനിമയില്‍ ക്ലൈമാക്സ് എന്ധാണ് ? മുന്‍പേ തമിഴ് സിനിമകളെ പട്ടി നമ്മുടെ നാട്ടില്‍ കേട്ട് കേള്‍വി അവര്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ള ആക്ഷന്‍ ആണെന്നാണ് ... പഴയ രജനി ചിത്രങ്ങള്‍ ഒക്കെ നോക്കിയാല്‍ അതൊക്കെ സാരിയാണ് . പക്ഷെ നമ്മുടെ മലയാളം സിനിമകളിലും അതെ പോലെ ഉള്ള എന്തൊക്കെ ഉണ്ട് .... നിര്‍ണയത്തില്‍ ലാല്‍ ആംബുലന്‍സ് ആകാശത്തിലേക്ക് പരപ്പിക്കുന്നുണ്ട് . അത് നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ ? ദുബായി എന്നാ ഫില്മില് അതിലെ വില്ലന്‍ ഹെലികോപ്പ്ടരുടെ ഫാന്‍ കൊണ്ട് ആണ് തല കട്ട് ആകുന്നത് .. അത്രയും ഉയരം ഉള്ള മനുഷ്യര്‍ ഉണ്ടോ ?
രണ്ടു തമിഴ് പടങ്ങള്‍ നമ്മുടെ നാട്ടില്‍ പോലും എപ്പോള്‍ ഹിറ്റ് ആകുന്നു , അതെ പോലെ നമ്മുടെ നാട്ടില്‍ നമ്മുടെ സുപ്പെര് സ്ടരുകളുടെ പടങ്ങലെക്കള് വിജയം പുതുമുഖങ്ങള്‍ക്ക് ആണ് എന്ധുകൊണ്ടാണ് അങ്ങനെ നടക്കുനത് . നമ്മുടെ സുപ്പെര് സ്ടരുകള് അതിന്റെ സരിയായ കാരണം പഠിക്കാന്‍ ശ്രമിക്കുന്നില്ല . നടന് മാര്‍ക്ക് അവരുടെ ജോലി ഉണ്ട് അഭിനയിക്കുക . അവര്‍ ഒരു സംവിധായകരെ പഠിപ്പിക്കാന്‍ പോകരുത് ... സംവിധായകനെ അവന്ടെ മനസ്സില്‍ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അഭിനയിച്ചു പ്രതിഫളിപ്പിക്കുയാണ് വേണ്ടത് .. എങ്കിലേ ഒരു സിനിമ വിജയിക്കുകയുള്ളൂ . അല്ലാതെ ഉദയനാണു തരത്തില്‍ ശ്രീനി പറയും പോലെ പദത്തിന്റെ നായകന് എങ്ങനെ ആയിരിക്കണം എന്ന് തന് തീരുമാനിക്കും ഞാന്‍ പര്യുംബോലെ കഥ മാറ്റണം എന്നൊക്കെ പറഞ്ഞു ഒരു സവിധയകണ്ടെ കഥകളെ ആകപ്പാടെ നസിപ്പിക്കളല്ല . വേണ്ടത് . നമ്മുടെ നാട്ടിലെ . നല്ല കഥകള്‍ ഉള്ള സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുക . അല്ലെങ്കില്‍ പ്രതേകിച്ചു മലയാളികള്‍ ആരും ഒരു താരത്തിന്റെ കൂടെയും നടക്കില്ല . മലയാളികള്‍ പൊതുവേ എല്ലാ പദങ്ങളും കാണും , മലയാളികള്‍ നല്ലത് സ്വീകരിക്കും അല്ലാത്തവ പുറം കാല് കൊണ്ട് തട്ടി കലയും . അതുകൊണ്ടാണ് ഇപ്പോള്‍ കേരളത്തില്‍ നല്ല കഥകള്‍ മാത്രം ഉള്ള പടങ്ങള്‍ വിജയിക്കുനത് (പുതുമുഖ സിനിമള്‍) ) Vanumbadihttps://www.blogger.com/profile/12664177623853673294noreply@blogger.comtag:blogger.com,1999:blog-476088494803044882.post-19759047936731879572012-12-06T08:58:34.902+04:002012-12-06T08:58:34.902+04:00യോജിക്കുന്നു...ക്ലൈമാക്സ് ഗില്ലിയുമായി സാമ്യത തോന്...യോജിക്കുന്നു...ക്ലൈമാക്സ് ഗില്ലിയുമായി സാമ്യത തോന്നിച്ചു ... രണ്ടു വട്ടം കാണാന്‍ ഉള്ള മുതലില്ല ... ഇതിലെ വില്ലന്‍ തന്നെയാണ് താരം ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-23961601328857400922012-12-06T08:15:02.033+04:002012-12-06T08:15:02.033+04:00പടത്തിണ്ടേ ആദ്യ പകുതി നന്നയിരുന്ന്നു.. വ്യത്യസ്തമാ...പടത്തിണ്ടേ ആദ്യ പകുതി നന്നയിരുന്ന്നു.. വ്യത്യസ്തമായ ചില അന്വേഷണങ്ങള്‍,,
ക്ലൈമാക്സ് വളരെ മോശമായിരുന്നു ഇത്രയും വലിയ ഒരു തീവ്രവാദി നേതാവിനെ പറ്റിച്ചിട്ട് ഗണ്‍ എടുക്കുന്നതൊക്കെ ബോറായിപ്പോയി,, അയാള്‍ എന്താ മന്ദബുദ്ധി ആണോ,, പിന്നെ അടി കൊണ്ട് വീണ്ടും എന്നേറ്റു വരുന്നത് കണ്ടപ്പോള്‍ ഗില്ലി film ഓര്മ വന്നു... വിജയ് ഒരു army ഓഫീസര്‍ ആണെങ്കിലും ആ ഒരു feeling ഒന്നും ഈ film കാണുമ്പോള്‍ തോന്നിയില്ല.. ഒരു പ്രവശ്യത്തില്‍ കൂടുതല്‍ theatre ല്‍ പോയി കാണാന്‍ മാത്രം ഇതില്‍ ഒന്നുമില്ല എന്നാണ് എന്റെ അഭിപ്രായംAnonymoushttps://www.blogger.com/profile/07005960865999757336noreply@blogger.comtag:blogger.com,1999:blog-476088494803044882.post-33107293643561854552012-12-05T17:40:13.700+04:002012-12-05T17:40:13.700+04:00അവസാന രംഗങ്ങള്‍ കുറെയേറെ സിനിമകളെ ഓര്‍മിപ്പിച്ചു. ...അവസാന രംഗങ്ങള്‍ കുറെയേറെ സിനിമകളെ ഓര്‍മിപ്പിച്ചു. ജയറാമിന്റെ കാര്യം ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട് ...എന്തരോ എന്തോ...ചുമ്മാ വിഡ്ഢി വേഷം കെട്ടിച്ചു അയാളെ... പതിവ് വിജയ് പടങ്ങളേക്കാള്‍ മെച്ചപ്പെട്ടിരിക്കുന്നു എന്ന് മാത്രം ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-23976209569515503992012-12-05T17:27:21.296+04:002012-12-05T17:27:21.296+04:00ക്ലൈമാക്സ് രംഗങ്ങൾ തീരെ ഇഷ്ടമായില്ല., പടത്തിന്റെ മ...ക്ലൈമാക്സ് രംഗങ്ങൾ തീരെ ഇഷ്ടമായില്ല., പടത്തിന്റെ മൊത്തം നിലവാരത്തെ ചോദ്യം ചെയ്യുന്ന രംഗങ്ങൾ, കൂടാതെ ജയറാമിന്റെ ഒരു തരം ചളിപ്പ് വേഷവും. കണ്ടിരിക്കാവുന്ന ഒരു പടമെന്നതിലപ്പുറമൊൻനുമില്ല...Anonymousnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-7996697233898323662012-12-04T20:46:24.121+04:002012-12-04T20:46:24.121+04:00ഓക്കേ ..അത് അംഗീകരിക്കുന്നു...പക്ഷെ ആ സുഹൃത്ത് മറ്...ഓക്കേ ..അത് അംഗീകരിക്കുന്നു...പക്ഷെ ആ സുഹൃത്ത് മറ്റു പോലീസുകാരുടെ സഹായം ആവശ്യപ്പെടുന്നില്ലേ...അവര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങളും നല്കുന്നു...മുകളിലുള്ള പോലീസ് ഓഫീസര്‍മാര്‍ അറിയാതെ ഇത്തരം ഗൌരവകരമായ ഒരു അന്വേഷണത്തില്‍ ഒരു സാധാരണ പോലീസുകാരന് ചെയ്തു കൊടുക്കാവുന്ന സഹായങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇവിടെ പക്ഷെ , സുഹൃത്ത് എല്ലാ വിഷയങ്ങളിലും ഗൌരവകരമായി ഇടപെടുന്ന പോലെയുള്ള സീനുകള്‍ ആണ് ചിത്രീകരിച്ചു കണ്ടത്.
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-60253574133483964192012-12-04T18:03:45.621+04:002012-12-04T18:03:45.621+04:00വിജയ് നടത്തുന്നത് രഹസ്യ അന്വേഷണം ആണ് അതുകൊണ്ടാണ് ...വിജയ് നടത്തുന്നത് രഹസ്യ അന്വേഷണം ആണ് അതുകൊണ്ടാണ് സ്വന്തം സുഹൃത്ത് മാത്രം ഇടപെടുന്നത് Anonymousnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-75770071032724297432012-12-04T12:16:26.456+04:002012-12-04T12:16:26.456+04:00ഹാ ഹാ ഹാഹ് ....ഇത് വായിച്ചു ഞാന്‍ കുറെ ചിരിച്ചു......ഹാ ഹാ ഹാഹ് ....ഇത് വായിച്ചു ഞാന്‍ കുറെ ചിരിച്ചു...സംഭവം കലക്കി...ഞാന്‍ വിമര്‍ശിക്കാന്‍ വിട്ട ഒരു കാര്യമാണ് ഇവിടെ ഹാസ്യാത്മകമായി പറഞ്ഞിരിക്കുന്നത്. നായകന്റെ നായികാ സങ്കല്പം പറഞ്ഞ പോലെ ഒരു വിരോധാഭാസം ആയി തോന്നി. പക്ഷെ സ്ഥിരം നായികാ സങ്കല്‍പ്പത്തില്‍ നിന്നും വ്യത്യാസപ്പെടുത്താന്‍ വേണ്ടി ഒരു സംവിധായകന് നടത്തിയ ഒരു പുതിയ ശ്രമം എന്ന് കണ്ടു ആശ്വസിക്കാന്‍ മാത്രമേ നിവര്‍ത്തിയുള്ളൂ.
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-43498578603079297112012-12-03T19:48:18.590+04:002012-12-03T19:48:18.590+04:00പ്രിയ സുഹൃത്ത് സുടുവിന്റെ FACEBOOK REVIEW ...........പ്രിയ സുഹൃത്ത് സുടുവിന്റെ FACEBOOK REVIEW .........

ഒരു സില്മ പ്രേക്ഷകരെ വിജ്രുംബിജിപ്പിക്കുന്ന വിധം!!

പട്ടാളക്കാരന് ആയ ഫയങ്ങരന് രാജ്യ സ്നേഹി ആയ നായകന് പെണ്ണ് കാണാന്‍ പോകുന്നു. പട്ടു സാരി ഉടുത്തു നാണം കുണുങ്ങി വരുന്ന നാണംകുണുങ്ങിയായ പെണ്ണ് പിന്നേം ശരിക്കും നാന൦ കുണുങ്ങി കുണുങ്ങി അങ്ങനെ ചായയും ആയി വന്നു ഒന്നും കൂടി നാനിച്ച് ചിരിച്ചു കാണിച്ചു അങ്ങനെ പോകുന്നു! സാധാരണ നായകന് ഇസ്ട്ടമാവാന് വേണ്ട എല്ലാ യോഗ്യതകളും ഉള്ള ഈ നായികയെ പക്ഷെ നായകന് അങ്ങ് ബോധിക്കുന്നില്ല!!!! അന്തം വിട്ടു കുന്തം വിയുങ്ങിയപോലെ ചിന്തിച്ചിരിക്കാന്‍ വരട്ടെ, നമ്മളെ അതിനൊന്നും അനുവദിക്കാതെ കാരണവും നായകന് തന്നെ വിഷതമായി പറയുന്നു. പറയുന്ന ആ സീന്‍ കണ്ടാല്‍ നമ്മള് ശരിക്കും വിജ്രുംബിജിച്ചു പോകും . ഏകദേശം ഇങ്ങനെ ആണ് ആ സീന്‍. നായകന് നായകന്റെ വീട്ടില്‍ നിന്ന് കാരണങ്ങള്‍ പറയുമ്പോള്‍ അതിനുള്ള നായികയുടെ നായികയുടെ വീട്ടില്‍ നിന്നുള്ള പ്രതികരണവും നമ്മക്ക് കാണാം....

നായകന്--- പെണ്ണിന് മുടിക്ക് നീളം കൂടുതല്‍ ആണ്.

നായിക ---- എക്ഷ്ട്രാ ആയി വച്ച് കെട്ടിയ മുടി അത് വച്ച് കെട്ടിക്കൊടുത്ത ആളുടെ മുഖത്തേക്ക് വലിച്ചെറിയുന്നു!!

നായകന്-- ആ പെണ്ണ് ഒട്ടും മോഡേണ്‍ അല്ല. സാരിയൊക്കെ ഉടുത്തു ഓള്‍ഡ് സ്റ്റയില്.
നായിക.--തന്റെ സാരി വലിച്ചു പറിച്ചു എറിഞ്ഞു അങ്ങനെ അടിവസ്ത്രം മാത്രം ധരിച്ചു മോഡേണ്‍ ആയി തുള്ളിച്ചാടി ഓടുന്നു!!!! വിജ്രുംബിജിച്ചു ഇരിക്കുന്ന നമ്മള്‍ക്ക് മുന്നില്‍ പിന്നെയും നായകന്-- പോന്നു റൊമ്പ പാവം--പെണ്ണ് ഒരു സാധു ആണ്.
അപ്പോള്‍ നായിക നായിക ഓടി വന്നു സ്വന്തം തന്തയുടെ കരണക്കുറ്റി നോക്കി ആഞ്ഞു പൊട്ടിക്കുന്നു--ധീരതയ്ക്ക് ഇതില്‍ കൂടുതല്‍ വല്ലതും വേണോ>??!!! എന്നിട്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നു, അവസാനിക്കാത്ത ഒരു ഒന്നൊന്നര ഓട്ടം ആണ് അത്. പിന്നെ അങ്ങോട്ടു ഈ ധീരതയുടെ ഒരു പയങ്ങരന് പ്രകടനം ആണ്. പെണ്ണ് ശരിക്കും പുലി ആകുന്നു, ചുരുക്കി പറഞ്ഞാല്‍ കരാട്ടെ കൈരളി കുങ്ങ്ഫു ബോക്സിംഗ്.. അങ്ങനെ ഉള്ള മുയുവന്‍ ആയോധന കലകളും, എല്ലാ സ്പോര്‍ട്സ് ഐട്ട൦സും എല്ലാ ആര്‍ട്ട്സ് ഐട്ടംസും ഒക്കെ അറിയാവുന്ന നായിക നമ്മളെ ഒറ്റ പാട്ട് സീനില്‍ തന്നെ അതെല്ലാം കാണിച്ചു വിജ്രുംബിജിപ്പിക്കുന്നു--എല്ലാത്തിലും ഒരേ വേഷം തന്നെ, അടിവസ്ത്രം!! നമ്മളെപ്പോലെ തന്നെ നായകനും ഇതെല്ലാം കണ്ടു വിജ്രുംബിജിച്ചു നായികയുടെ പിന്നാലെ ഒരു നായയെപോലെ അലയുന്നു....

ഇത്രയും കണ്ടു നമ്മള് ആണുങ്ങള് വിസമിച്ഛണ്ട, ഇതൊക്കെ കുറച്ചു നേരത്തെക്കെ ഉള്ളൂട്ടോ. പിന്നെ പതിവ് പോലെ നായിക നായകന്റെ ലൈന്‍ ആയി, അത് കയിഞ്ഞപ്പോള്‍ നായകന് താല്പര്യമില്ലായ്മ കാണിച്ചു തുടങ്ങുന്നു, അപ്പോള്‍ നായിക നായകന്റെ പിന്നാലെ നായയെപ്പോലെ അലയുന്നു!! അങ്ങനെ നമ്മള് വീണ്ടും വീണ്ടും വിജ്രുംബിജിച്ചു ഒരു പരുവം ആകുന്നു........

ഭാരത സ്ത്രീയെ ഇത്ര മനോഹരം ആയി അവതരിപ്പിച്ച പടം നമ്മടെ ജാവാന്മാര്ക്ക് ടെടിക്കെറ്റ് ചൈയ്തിട്ടും ഉണ്ട്.

ഇനി നാന് ശരിക്കും വിജ്രുംബിജിച്ചു പോയ ഒരു സീന്‍ പറഞ്ഞു നിര്‍ത്താം.......

അവസാന സ്റ്റണ്ട് സീന്‍ ആണ്, വിലങ്ങു അണിഞ്ഞു നിരായുഥന് ആയ നായകനെ വില്ലന്‍ ഒലക്ക കൊണ്ട് അടിച്ചു ചമ്മന്തി ആക്കുന്നു. കൈ ഓടിക്കുന്നു, കാലു വളക്കുന്നു, അങ്ങനെ മാരകമായ പീഡനം, കരഞ്ഞു പോകും നമ്മള്. എല്ലാം ഏറ്റുവാങ്ങി അവസാനം ''ഇന്ജീ എന്നെ കേട്ടയിച്ചുവിട്ടു ഇടിച്ചു വില്ലാ'' എന്ന് നായകന് ആക്രോശിക്കുന്നു, പേടിച്ചു പോയ വില്ലന്‍ കേട്ടയിച്ചുവിട്ടു ഇടിച്ചാന്‍ വരുമ്പോള്‍ നായകന് ഒടിഞ്ഞ തന്റെ കൈ---നമ്മള് പശുവിനു കാടി വെള്ളം കലക്കാന്‍ വേണ്ടി കറക്കുന്നത് പോലെ ഒന്ന് വട്ടം കറക്കുന്നു, അപ്പോള്‍ ഒടിഞ്ഞ കൈ ശരിയായി!!
പിന്നേം പ്രശനം, കാലും ഓടിഞ്ഞിരിച്ചുവല്ലേ?? ആട്ടു കല്ലില്‍ അരി ആട്ടുന്നത് പോലെ അതും ആട്ടുന്നു, അങ്ങനെ അതും ശരിയായി!!!!പിന്നെ വില്ലനെ ഇടിച്ചു മാങ്ങാ ചമ്മന്തി ആക്കുന്നു!!

ഹമ്മോ..... ഇതൊക്കെ കണ്ടു സത്യം പറഞ്ഞാ നാന് ശരിക്കും വിജ്രുംബിജിച്ചു പോയി!!!!

ഞാന്‍ കണ്ടിട്ടില്ലാതത് കൊണ്ട് അഭിപ്രായം പറയുന്നില്ല പ്രവീനേട്ടാ . ബട്ട്, ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു , താങ്കളുടെ റിവ്യൂ സ്റ്റൈല്‍ ഹൈ ക്ലാസ് ആണ്. ഹോളിവുഡ് ഫിലിംസ് നിരൂപണം ചെയ്യാറുണ്ടോ ?
ആശംസകള്‍ dsadhttps://www.blogger.com/profile/13745963591658285713noreply@blogger.comtag:blogger.com,1999:blog-476088494803044882.post-38113522731562370922012-12-03T18:25:35.457+04:002012-12-03T18:25:35.457+04:00അതെ...മുന്‍പുള്ള വിജയ് പടങ്ങളേക്കാള്‍ മികവുണ്ട്.....അതെ...മുന്‍പുള്ള വിജയ് പടങ്ങളേക്കാള്‍ മികവുണ്ട്... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-23722934981528180982012-12-03T15:34:34.550+04:002012-12-03T15:34:34.550+04:00naan vijayude hard fan ane thuppakki oru nalla ent...naan vijayude hard fan ane thuppakki oru nalla entartainar ane munpulla vijay cinemaye apeshiche nookumbol oru diffrent movie i like thuppakki and ilayathalapathi vijayAnonymoushttps://www.blogger.com/profile/04690792302191641345noreply@blogger.comtag:blogger.com,1999:blog-476088494803044882.post-16157030162894837532012-12-02T13:25:36.069+04:002012-12-02T13:25:36.069+04:00അതെ...പറഞ്ഞതിനോട് യോജിക്കുന്നു.... എങ്കിലും സന്തോഷ...അതെ...പറഞ്ഞതിനോട് യോജിക്കുന്നു.... എങ്കിലും സന്തോഷ് ശിവന് മോശമാക്കിയിട്ടില്ല എന്നേ എനിക്ക് തോന്നിയുള്ളൂ. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-76609739004687564612012-12-02T10:28:30.051+04:002012-12-02T10:28:30.051+04:00പിന്നെ ഇതിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ശരിക്കും സ്ട്ടാ...പിന്നെ ഇതിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ശരിക്കും സ്ട്ടാതത്തെ ഓര്‍മിപ്പിച്ചു എസ്പെഷലി ആ പെന്‍ കുട്ടികളെ രേക്ഷിക്കുന്ന സീനുകള്‍ കത്തി കൊണ്ടുള്ള കളികള്‍ പൈന്‍ ബില്ദിങ്ങുകളില് നിന്നുള്ള ചാട്ടം ശരിക്കും കോപ്പി ആണ് അത് പിന്നെ ഇതിലെ ക്യാമറ എനിക്ക് ഒരു സംഭവം ആയി തോനിയില്ല ഒരു സന്തോഷ് ശിവന് വര്‍ക്ക് എന്നൊന്നും അതിനെ പറയാന്‍ ഇല്ല ആകെ ഉള്ള സമാധാനം മുംബൈ നഗരം ഇതില്‍ വല്ലാതെ തമിഴ് സംസാരിക്കുനില്ല എന്നുള്ളതാണ് Anonymoushttps://www.blogger.com/profile/16606042398551514370noreply@blogger.comtag:blogger.com,1999:blog-476088494803044882.post-38921369529338893902012-12-01T18:13:45.418+04:002012-12-01T18:13:45.418+04:00അതെ. അത്ര തന്നെ ... സമാന നിരൂപണത്തിന് നന്ദി കുഞ്ഞു...അതെ. അത്ര തന്നെ ... സമാന നിരൂപണത്തിന് നന്ദി കുഞ്ഞുമോന് ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-11961162080788947352012-12-01T17:57:31.224+04:002012-12-01T17:57:31.224+04:00സാധാ വിജയ് പടങ്ങളില്‍ നിന്നും വ്യത്യസ്തമാണ് തുപ്പ...സാധാ വിജയ് പടങ്ങളില്‍ നിന്നും വ്യത്യസ്തമാണ് തുപ്പാക്കി.വളരെ കുറച്ചു രംഗങ്ങള്‍ ഒഴിവാക്കിയാല്‍ യുക്തിക്ക് നിരക്കുന്നതാണ് ചിത്രം. വെറുതെ ഒരു നായിക കഥാപാത്രം. അനാവശ്യമായി ജയറാമിന്റെ കഥാപാത്രം. പാട്ടിനോടും ഡാന്‍സിനോടും പൂര്‍ണമായി അല്ലെങ്കിലും എല്ലാ മേഖലയിലും ചിത്രം മികച്ചു നിന്നതായി തോന്നി. പോക്കിരിക്ക് ശേഷം വിജയുടെ നല്ലൊരു പടം.

നല്ല നിരൂപണം Anonymoushttps://www.blogger.com/profile/14529715577156325909noreply@blogger.comtag:blogger.com,1999:blog-476088494803044882.post-48591153507699024022012-11-26T10:32:15.857+04:002012-11-26T10:32:15.857+04:00കാര്യമൊക്കെ ശരി...പക്ഷെ , റിലീസ് സിനിമകള്‍ തിയേറ്റ...കാര്യമൊക്കെ ശരി...പക്ഷെ , റിലീസ് സിനിമകള്‍ തിയേറ്ററില്‍ നിന്നും കാണാതെ വ്യാജന് വച്ച് കാണുന്നത് ശരിയല്ല. അല്ലെങ്കില്‍ ഒറിജിനല്‍ ഡി വി ഡി വരുന്നത് വരെ കാത്തിരിക്കൂ..എന്നിട്ട് കാണൂ. നിങ്ങളെ പോലുള്ളവരാണ് വ്യാജന്മാരെ പ്രോത്സാഹിപ്പിക്കുന്നത് ..
പ്രതിഷേധിക്കുന്നു ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com