tag:blogger.com,1999:blog-476088494803044882.post4475798369890059240..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: ഒരേ മുഖം - പാളിപ്പോയ ഒരു മിസ്റ്ററി ത്രില്ലർ പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger11125tag:blogger.com,1999:blog-476088494803044882.post-45896352064073390732017-04-19T17:32:47.847+04:002017-04-19T17:32:47.847+04:00കണ്ടു നോക്കൂ ..അഭിപ്രായം പ്രതീക്ഷിക്കുന്നു .. കണ്ടു നോക്കൂ ..അഭിപ്രായം പ്രതീക്ഷിക്കുന്നു .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-51781983748443173962017-02-08T11:44:09.724+04:002017-02-08T11:44:09.724+04:00സിനിമ കാണാനുള്ള പ്രേരണ ജനിപ്പിക്കുന്ന രീതിയിൽ എഴുത...സിനിമ കാണാനുള്ള പ്രേരണ ജനിപ്പിക്കുന്ന രീതിയിൽ എഴുതിയതുകൊണ്ട് ഈ സിനിമ കിടങ്ങൂരു വരുന്നതുവരെ നോക്കിയിരിക്കാം.എന്നിട്ട് വരാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-476088494803044882.post-46718006728667682732017-02-05T19:26:23.243+04:002017-02-05T19:26:23.243+04:00കണ്ടു നോക്കൂ ..എന്നിട്ട് അഭിപ്രായം പറയൂ മുരളിയേട്ട...കണ്ടു നോക്കൂ ..എന്നിട്ട് അഭിപ്രായം പറയൂ മുരളിയേട്ടാ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-58282256225030058422017-02-05T19:25:20.799+04:002017-02-05T19:25:20.799+04:00Please do watch and let me know your views also .....Please do watch and let me know your views also .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-89979949716433103462017-02-05T19:24:25.463+04:002017-02-05T19:24:25.463+04:00Thank you Thank you പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-35454811630385136912017-02-05T19:24:04.151+04:002017-02-05T19:24:04.151+04:00ഹ ഹ ..ഈ നാല് മാർക്കേ ഞാനും കൊടുക്കാൻ ഉദ്ദേശിച്ചിരു...ഹ ഹ ..ഈ നാല് മാർക്കേ ഞാനും കൊടുക്കാൻ ഉദ്ദേശിച്ചിരുന്നുള്ളൂ ..പക്ഷെ അവസാന പത്തു മിനുട്ടിൽ സംവിധായകൻ അറിഞ്ഞോ അറിയാതെയോ സിനിമയിൽ അനുഭവപ്പെടുത്തിയ ഒരു ഉഗ്രൻ ചിന്ത എനിക്ക് ഒരു മാർക്ക് അധികം കൊടുക്കാൻ തോന്നിച്ചു .. ഇപ്പോഴും ഞാൻ പറയുന്നു നല്ല തീമാണ് ..പാളിപ്പോയി എന്ന് മാത്രം പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-40013391840132793992017-02-05T19:08:20.492+04:002017-02-05T19:08:20.492+04:00ശരിയായ നിരീക്ഷണം...
ആ കൊച്ചനെടുത്താൽ പൊങ്ങാത്ത റോൾ...ശരിയായ നിരീക്ഷണം...
ആ കൊച്ചനെടുത്താൽ പൊങ്ങാത്ത റോൾ ആയിരുന്നു...
പുള്ളിക്കു പറ്റുന്ന റോളുകൾ ഇനിയും വരും...
രാജുവോ DQ വോ ചെയ്തിരുന്നെങ്കിൽ എന്നു തോന്നിപ്പോയി...
പ്രത്യേകിച്ച് "ഇതെന്റെ കോളേജ്..." എന്ന പോലെയുള്ള എടുത്താൽ പൊങ്ങാത്ത ഡയലോഗുകൾ...
Casting, script, direction ഒക്കെ പോരായ്മകൾ നിറഞ്ഞതായിരുന്നു...
I wonder, a realistic reviewer with wast knowledge in movies, how could you give this film 5/10...
I'll give 4/10...
Btw, your evaluation is apt and excellent, as usual. 😊മഹേഷ് കൊട്ടാരത്തില്‍https://www.blogger.com/profile/15749493890756595884noreply@blogger.comtag:blogger.com,1999:blog-476088494803044882.post-8460902313348808802017-01-29T21:44:22.812+04:002017-01-29T21:44:22.812+04:00നല്ല അവലോകനം Praveenനല്ല അവലോകനം PraveenRotniehttps://www.blogger.com/profile/00459395749600749171noreply@blogger.comtag:blogger.com,1999:blog-476088494803044882.post-46877643942396722452017-01-29T20:27:59.795+04:002017-01-29T20:27:59.795+04:00ശരിയായ വീക്ഷണം.ശരിയായ വീക്ഷണം.Anonymoushttps://www.blogger.com/profile/09820584150252478089noreply@blogger.comtag:blogger.com,1999:blog-476088494803044882.post-27329299507666320312017-01-10T20:32:15.092+04:002017-01-10T20:32:15.092+04:00kandilla ... iniyippo kaanano ? ;)kandilla ... iniyippo kaanano ? ;)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-476088494803044882.post-52798978940999896052017-01-10T16:30:38.920+04:002017-01-10T16:30:38.920+04:00ഒരേമുഖം കണ്ടിട്ടില്ല
സമയമുണ്ടെങ്കിൽ യൂ-ട്യൂബിൽ
വര...ഒരേമുഖം കണ്ടിട്ടില്ല
സമയമുണ്ടെങ്കിൽ യൂ-ട്യൂബിൽ
വരുമ്പോൾ കാണണം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com