tag:blogger.com,1999:blog-476088494803044882.post4666578807446644465..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: പ്രതീക്ഷകൾ തെറ്റിക്കാതെ BABY പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger8125tag:blogger.com,1999:blog-476088494803044882.post-10338104227810985852015-02-27T19:52:38.875+04:002015-02-27T19:52:38.875+04:00Download Full HD Movie
Download Full HD Movie. En...Download Full HD Movie
Download Full HD Movie. English Movie, Hindi Movie, Banglali Movie. Action Movies, Adventures Movies, Comedy Movies, etc.
Download Link: http://downloadfullhdmovie0685.blogspot.com
Anonymoushttps://www.blogger.com/profile/00142981166868688215noreply@blogger.comtag:blogger.com,1999:blog-476088494803044882.post-72925867997503525552015-02-23T08:46:18.127+04:002015-02-23T08:46:18.127+04:00എന്നെങ്കിലും തോന്നിയിട്ടുണ്ടോ പഴയ സ്കൂൾ ഫോട്ടോ കണ്...എന്നെങ്കിലും തോന്നിയിട്ടുണ്ടോ പഴയ സ്കൂൾ ഫോട്ടോ കണ്ടാൽ കൊള്ളാമായിരുന്നെന്ന് ????...
എങ്കിലിതാ അതിനായി ഒരു സുവർണ്ണാവസരം ......!!!
നിങ്ങളുടെ സ്കൂൾ ഫോട്ടോ ഡൌണ്‍ലോഡ് ചെയ്യു ....!!!

http://worldschoolphotographs.net/
Anonymousnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-62429094461633805652015-02-14T14:20:57.165+04:002015-02-14T14:20:57.165+04:00കണ്ടു നോക്കൂ ..ഇഷ്ടാകും ..കണ്ടു നോക്കൂ ..ഇഷ്ടാകും ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-41684264831185866512015-02-10T15:54:58.731+04:002015-02-10T15:54:58.731+04:00രുതഗതിയിലുള്ള സീനുകളും ഷോട്ടുകളും അതിനൊത്ത ശക്തമായ...രുതഗതിയിലുള്ള സീനുകളും ഷോട്ടുകളും അതിനൊത്ത ശക്തമായ സംഭാഷണങ്ങളും അങ്ങിനെ ഒരു ത്രില്ലർ സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തു ചേരുന്ന സമയത്തും ചിലയിടങ്ങളിൽ വലിയ അതിശയോക്തികൾ സൃഷ്ടിക്കുന്നുണ്ട് ബേബി. സൗദിയെ പോലുള്ള ഒരു രാജ്യത്തിലേക്ക് ചെന്നുള്ള രഹസ്യ ദൌത്യങ്ങളും മറ്റും അനായാസകരമായി സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും കാണുന്ന എല്ലാവർക്കും അതിലെ സാധ്യതകളെ ഒരു പരിധിക്കപ്പുറം ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നിരുന്നാലും ഈ രഹസ്യ ദൗത്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സാങ്കൽപ്പികതയെ കണക്കിലെടുക്കുമ്പോൾ ചിലതെല്ലാം കണ്ണടച്ച് സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. ‘

ഇവിടെ റിലീസായെങ്കിലും
നല്ല റിവ്യു അല്ലാത്തതിനാൽ കണ്ടില്ലല്ലോ
എന്ന നഷ്ട്ടബോധമാണ് ഇത് വായിച്ചപ്പോൾ എനിക്കിപ്പോൾ തോന്നുന്നത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-476088494803044882.post-27144758965707774362015-02-09T22:44:37.292+04:002015-02-09T22:44:37.292+04:00Thank you dear ..രവീന്ദ്ര കൌഷിക്കിനെ കുറിച്ച് പറയു...Thank you dear ..രവീന്ദ്ര കൌഷിക്കിനെ കുറിച്ച് പറയുമ്പോൾ കുറച്ച് അധികം പറയാനുണ്ട് ..ഒറ്റ വാക്കിൽ പറയുമ്പോൾ ആ പാവത്തെ ചതിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണ് .. അവസാന കാലത്തെ അദ്ദേഹത്തിന്റെ അവസ്ഥകൾ അതാണ് പറയുന്നത് ..ഒരു വലിയ പോസ്റ്റ് എഴുതാൻ മാത്രം ഉണ്ട് ആ കഥ ..let me try .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-15201267607396980902015-02-09T22:44:10.161+04:002015-02-09T22:44:10.161+04:00കണ്ടു നോക്കൂ ...ഇഷ്ടപ്പെടും ...തീർച്ച കണ്ടു നോക്കൂ ...ഇഷ്ടപ്പെടും ...തീർച്ച പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-85596928321750228382015-02-08T19:09:48.124+04:002015-02-08T19:09:48.124+04:00 ആക്ഷൻ ത്രില്ലറിനും, സിനിമയുടെ ലാവണ്യസങ്കൽപ്പങ്ങൾക... ആക്ഷൻ ത്രില്ലറിനും, സിനിമയുടെ ലാവണ്യസങ്കൽപ്പങ്ങൾക്കും അപ്പുറത്ത് സമൂഹശാസ്ത്രപരമായ ചില മാനങ്ങളും ഈ സിനിമക്ക് ഉണ്ടെന്ന് ഈ ലേഖനം വായിച്ചപ്പോൾ തോന്നുന്നു. തീർച്ചയായും കാണണം.... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-476088494803044882.post-79140016714038073422015-02-08T18:14:13.783+04:002015-02-08T18:14:13.783+04:00ഈ ചിത്രം ഒരു ക്ലീന്‍ ത്രില്ലെറാണ്....
നമ്മുടെ രാജ...ഈ ചിത്രം ഒരു ക്ലീന്‍ ത്രില്ലെറാണ്....
നമ്മുടെ രാജ്യത്തിന് വേണ്ടി കണ്ണും കാതും തുറന്നു, നാടും വീടും വിട്ടു, ജീവിക്കുന്ന,ഒരുപ്പാട് പേരുണ്ട്...പല രാജ്യത്തുമായി. അവര്‍ക്ക് വേണ്ടി നമ്മള് എന്തെങ്കിലും ചെയ്യുന്നോ, എന്ന് ചോദിച്ചാല്‍ കൈ മലര്ത്തുകയെ രക്ഷയുള്ളൂ. Ravindra Kaushik നെ പോലെയുള്ള പുലികുട്ടികള് അതിനു ഉദാഹരണം.
നല്ല അവലോകനം പ്രവീണ്‍.....Melvin Joseph Manihttps://www.blogger.com/profile/11352525327580608700noreply@blogger.com