tag:blogger.com,1999:blog-476088494803044882.post764434325165298543..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: ഹൌ ഓൾഡ് ആർ യു - പ്രചോദനാത്മകമായ പ്രായം ചോദിക്കൽപ്രവീണ് ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger30125tag:blogger.com,1999:blog-476088494803044882.post-47590604045019331472014-09-05T11:19:10.703+04:002014-09-05T11:19:10.703+04:00ഉടക്കിനു എനിക്കും താല്‍പ്പര്യമില്ല . അല്ലെങ്കിലും ...ഉടക്കിനു എനിക്കും താല്‍പ്പര്യമില്ല . അല്ലെങ്കിലും ഇതിലെന്തിത്ര ഉടക്കാന്‍ തോന്നുന്നു . എനിക്ക് താങ്കളോട് ഒരു വിരോധവുമില്ല. കാരണം താങ്കള്‍ എന്റെ നല്ല സുഹൃത്ത് തന്നെയാണ്. ഇതെല്ലാം കൊച്ചു കുട്ടികള്‍ നാണിച്ചു പോകും കാര്യങ്ങളായാണ് ഞാന്‍ കരുതുന്നത്. ക്ഷമിക്കുന്നിടത്തും മറക്കുന്നിടത്തും ഒക്കെയാണ് സുഹൃത്തെ ജീവിതം അതിന്റെ അര്‍ത്ഥത്തിലേക്ക് എത്തുന്നത്. അത് മാത്രം ചിന്തിക്കുക. കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-17204849961014176952014-09-04T20:54:43.001+04:002014-09-04T20:54:43.001+04:00മറുപടി കൂടുതല്‍ പറയുന്നില്ല. ഒരു ഉടക്കിനു താല്പര്യ...മറുപടി കൂടുതല്‍ പറയുന്നില്ല. ഒരു ഉടക്കിനു താല്പര്യമില്ലാത്തത് കൊണ്ട് തുടരുന്നില്ല. ഇവിടെ നിര്‍ത്താം. അത്ര മാത്രം, നന്ദി. Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-476088494803044882.post-56983760779541515352014-09-04T17:21:55.791+04:002014-09-04T17:21:55.791+04:00താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ, അതായത് അറിയാതെ ഡിലീറ...താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ, അതായത് അറിയാതെ ഡിലീറ്റ് ആയിപ്പോയതാണെങ്കിൽ ഞാൻ പറഞ്ഞത് വിട്ടു കള . ഞാൻ പറഞ്ഞത് ഞാൻ തിരിച്ചെടുക്കുന്നു. പക്ഷേ ഇത് പറയാനുണ്ടായ കാരണം താങ്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ താങ്കൾ നൽകിയ മറുപടിയാണ്. ആ മറുപടിക്ക് ശേഷമാണ് താങ്കളുടെ ബ്ലോഗിൽ ഞാൻ വീണ്ടും ചെല്ലുന്നത്. അവിടെ ഞാൻ നൽകിയ മറുപടി ലിങ്ക് മാത്രമായി നൽകാൻ വന്നപ്പോഴേക്കും താങ്കൾ അത് റിമൂവ് ചെയ്തു കണ്ടു.

Pheonix Man
Pheonix Man 4 September 12:33
അതിന്റെ ലിങ്ക് മതിയായിരുന്നു. ഇതൊരുമാതിരി പരിപാടിയായിപ്പോയി പ്രവീണ്‍ Bhadran Praveen Sekhar.

പിന്നെ എന്റെ ബ്ലോഗിൽ ലിങ്ക് പതിക്കുന്നത് കൊണ്ട് എനിക്കൊരു കുഴപ്പവുമില്ല ..എന്റെ ബ്ലോഗിൽ ഇതിനു മുൻപേ പലരും വായനക്കിടെ ബ്ലോഗ് ലിങ്കുകൾ പതിക്കാറുണ്ട്. അതൊന്നും തന്നെ എനിക്ക് ഇഷ്ടക്കേടുകൾ ഉണ്ടാക്കുന്നതല്ല. അത് പോലെ അവരുടെ ബ്ലോഗിൽ പോയി വായിക്കുമ്പോൾ ഞാൻ കൈകാര്യം ചെയ്ത അതേ വിഷയങ്ങളിലാണ് എനിക്ക് മറുപടി പറയേണ്ടി വരേണ്ടതെങ്കിൽ എന്റെ ബ്ലോഗിലെ വാചകങ്ങൾ അതിന്റെ ലിങ്ക് സഹിതം അവിടെ പേസ്റ്റ് ചെയ്യാറുണ്ട്. അതും ആരും ഇത് വരെ നീക്കം ചെയ്ത അനുഭവമില്ലായിരുന്നു. അത് കൊണ്ട് മാത്രം പറഞ്ഞതാണ്.

സോറി പറയുന്നവർക്ക് വിശാല ഹൃദയം ഇല്ല എന്നാണ് ഞാൻ കരുതുന്നത്. അത് കേൾക്കേണ്ടി വരുന്നവർക്ക് ഉള്ള അത്ര പോലും. താങ്കൾ പറഞ്ഞത് പോലെ ആരെയും ഇകഴ്ത്താനൊ പുകഴ്ത്താനോ എനിക്കും താല്‍പ്പര്യം ഇല്ല. പക്ഷെ മനസ്സിലുള്ള അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. സഹിഷ്ണുതയോടെ മറുപടി തരുന്നവരുമായി ഏറെ നേരം അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാറുമുണ്ട്. എന്തായാലും അത് താങ്കളുടെ ഒരു കൈയ്യബദ്ധം ആണെന്ന് പറഞ്ഞതിലൂടെ എന്റെ പ്രശ്നം കഴിഞ്ഞു ട്ടോ . ഞാൻ വീണ്ടും വരാം പുതിയ പോസ്റ്റുകളിൽ അഭിപ്രായം കുറിക്കാൻ.
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-3249475863757470872014-09-04T13:39:01.676+04:002014-09-04T13:39:01.676+04:00രണ്ടു പ്രാവശ്യം അത് അവിടെ കണ്ടപ്പോള്‍ ഒരെണ്ണം നീക്...രണ്ടു പ്രാവശ്യം അത് അവിടെ കണ്ടപ്പോള്‍ ഒരെണ്ണം നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷെ എന്തോ കാരണത്താല്‍ ഡിലീറ്റ് ആയി രണ്ടും-വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ഇതാണ്.ഞാന്‍ ബ്ലോഗ് ലിങ്ക് മാത്രം കൊടുത്തത് താങ്കള്‍ക്ക് എന്തോ മോശം സംഭവം ആയി തോന്നിയെങ്കില്‍ (അങ്ങിനെയാണ് മുകളില്‍ എഴുതിയതിലൂടെ എനിക്ക് മനസ്സിലാകുനന്ത്) അതിനു സോറി പറയാന്‍ മാത്രമുള്ള വിശാലഹൃദയം എനിക്കില്ലാതെ പോയല്ലോ! കഷ്ടം ല്ലേ! സമ്മതിച്ചു ഞാന്‍ അല്‍പ്പം മോശക്കാരന്‍ തന്നെയാ, സത്യായിട്ടും. വീഴുന്നതിനു മുന്നേ വീഴാന്‍ സാധ്യതയുണ്ട് എന്ന് കരുതി നടക്കുന്നതല്ലേ നല്ലത്. ഇനി ഈ വഴിയെ വരുമ്പോള്‍ വായന ഒഴികെ എല്ലാം ഒഴിവാക്കിയേക്കാം! ന്തേ? ആരെയും പുകഴ്തിയിട്ടോ ഇകഴ്തിയിട്ടോ ഒന്നും നേടാനില്ല എന്ന ബോധ്യം ശരിക്കും ഉണ്ട് ട്ടോ! Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-476088494803044882.post-92204985334453791622014-09-04T13:02:29.351+04:002014-09-04T13:02:29.351+04:004 അൽപ്പം കുറഞ്ഞു പോയോ എന്നൊരു സംശയം ഉണ്ട് ട്ടോ .. ...4 അൽപ്പം കുറഞ്ഞു പോയോ എന്നൊരു സംശയം ഉണ്ട് ട്ടോ .. താങ്കളുടെ ബ്ലോഗിൽ വരുകയും അവിടെ വായിച്ചു അഭിപ്രായം പറയുകയും ചെയ്തിരുന്നു ..ഈ സിനിമയെ കുറിച്ച് ഞാൻ എന്റെ ബ്ലോഗിൽ എഴുതി ഇട്ടിരുന്നതിനാൽ അതിലെ ഭാഗങ്ങൾ അവിടേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയും കൂടെ ബ്ലോഗ് ലിങ്ക് ചേർക്കുകയും ചെയ്തിരുന്നു. ബ്ലോഗ് ലിങ്ക് മാത്രം അഭിപ്രായമായി ചേർക്കുന്നത് മോശമല്ലേ എന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്. പിന്നീടു നോക്കിയപ്പോൾ താങ്കൾ അത് നീക്കം ചെയ്ത് കണ്ടു. ആ ചെയ്തതിൽ താങ്കൾക്ക് എന്തോ വിഷമം അനുഭവപ്പെട്ടു എന്ന് മനസ്സിലായി. അതിനു ഞാൻ മാപ്പ് പറയുന്നു. പകരം സിനിമക്ക് ഞാൻ നൽകിയ rating മാത്രം അവിടെ കമെന്റായി നൽകിയിട്ടുണ്ട്. വിശദമായ അഭിപ്രായമോ ബ്ലോഗ് ലിങ്കുകളോ ഇനി മേലാൽ ഇത്തരത്തിൽ കമെന്റായി താങ്കളുടെ ബ്ലോഗിൽ നൽകില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു. എന്നാൽ താങ്കൾക്ക് എന്റെ ബ്ലോഗിലേക്ക് എങ്ങിനെ വേണമെങ്കിലും കമെന്റ് നൽകാനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്നു കൂടെ അറിയിക്കട്ടെ ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-9380287660085813482014-09-04T12:36:40.614+04:002014-09-04T12:36:40.614+04:00എന്റെ അഭിപ്രായം ബ്ലോഗില്‍ വായിച്ചാല്‍ കാണാം. 4/1...എന്റെ അഭിപ്രായം ബ്ലോഗില്‍ വായിച്ചാല്‍ കാണാം. 4/10 മാത്രം. http://www.pheonixman0506.blogspot.ae/2014/09/how-old-are-you.htmlPheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-476088494803044882.post-40690879492153934952014-08-13T22:43:11.098+04:002014-08-13T22:43:11.098+04:00കുഞ്ചാക്കോവിന് അങ്ങിനത്തെ ഒരു കാരക്ടർ ആയതു കൊണ്ടാണ...കുഞ്ചാക്കോവിന് അങ്ങിനത്തെ ഒരു കാരക്ടർ ആയതു കൊണ്ടാണ് ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നത് . സത്യത്തിൽ കുഞ്ചാക്കോ ഇല്ലെങ്കിൽ മഞ്ജുവിന് അങ്ങിനെ പെർഫോം ചെയ്യാനേ സാധിക്കില്ലായിരുന്നു എന്ന് വേണം കരുതാൻ. ഹ ഹ .. അങ്ങിനെ ഒരു ക്യാരക്ടർ ചെയ്യാൻ മനസ്സ് കാണിച്ചതിലൂടെയാണ് കുഞ്ചാക്കോ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-17490848692684487302014-08-10T19:45:35.182+04:002014-08-10T19:45:35.182+04:00പ്രവീ, വൈകി ഇന്നാ പടം കണ്ടത്. ഇപ്പൊ ഏതു പടം കാണും...പ്രവീ, വൈകി ഇന്നാ പടം കണ്ടത്. ഇപ്പൊ ഏതു പടം കാണും മുന്‍പും കണ്ട ശേഷവും പ്രവി - നിരൂപണം വായിക്കുക പതിവാ. ഇതും പതിവ് പോലെ നല്ല റിവ്യൂ തന്നെ. സത്യത്തിൽ കുഞ്ചാക്കോ കഥാപാത്രത്തിന് വലുതായൊന്നും ചെയ്യാനില്ല തന്നെ...ഒരു വ്യത്യസ്തത ഏതായാലും ഉണ്ട്. അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-476088494803044882.post-74464792242071602012014-08-02T22:13:14.183+04:002014-08-02T22:13:14.183+04:00Manju is a good actress. Agreed. And in this film ...Manju is a good actress. Agreed. And in this film she had nothing to prove and mark as her own. While comparing with her old film performances she did nothing in this film. But in the same time her new come and star value helped this film a lot to be promoted and over rated. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-83689359534305683672014-08-02T22:12:38.470+04:002014-08-02T22:12:38.470+04:00കുറച്ചു dramatic സീനുകൾ രണ്ടാം പകുതിയിൽ കടന്നു വരു...കുറച്ചു dramatic സീനുകൾ രണ്ടാം പകുതിയിൽ കടന്നു വരുന്നു എന്നതൊഴിച്ചാൽ ഇത് നല്ല സിനിമ തന്നെയാണ്. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-87097374835508376362014-07-28T21:57:34.343+04:002014-07-28T21:57:34.343+04:00I would say, though Manju Warrior's charishma...I would say, though Manju Warrior's charishma has been completlely gone, her acting skill is still superb. I did watch the movie and I don't think anybody else could enact Nirupama's role as good as Manju did.
Elizabeth kOkkodilnoreply@blogger.comtag:blogger.com,1999:blog-476088494803044882.post-55295465830317752472014-07-24T20:10:23.322+04:002014-07-24T20:10:23.322+04:00സിനിമ കണ്ടിട്ടില്ല - നിരുപണത്തിലൂടെ സിനിമയെ നന്നായ...സിനിമ കണ്ടിട്ടില്ല - നിരുപണത്തിലൂടെ സിനിമയെ നന്നായി വായിച്ചു. Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-476088494803044882.post-64360869851649525532014-07-22T19:54:09.779+04:002014-07-22T19:54:09.779+04:00മാധവിയമ്മ ആ പച്ചക്കറി മുതലാളിക്ക് വിറ്റതായി സിനിമ ...മാധവിയമ്മ ആ പച്ചക്കറി മുതലാളിക്ക് വിറ്റതായി സിനിമ പറയുന്നില്ല. പക്ഷേ നിരുപമ കൊടുത്ത പച്ചക്കറി മുതലാളിക്ക് കിട്ടിയത് മാധവിയമ്മയിൽ നിന്ന് തന്നെയാണ് എന്ന് സിനിമ പറയുന്നുണ്ട്. മാധവിയമ്മക്ക് നല്ല പരിചയമുള്ള വീടാണ് മുതലാളിയുടെത്. അവിടത്തെ മുതലാളി പച്ചക്കറിയും പഴവും കഴിക്കുന്ന ആളാണ് എന്ന് മാധവിയമ്മ സ്വാഭാവികമായും അറിഞ്ഞിരിക്കാൻ വഴിയുണ്ട്. തനിക്ക് കിട്ടിയതിൽ കുറച്ചു മുതലാളിയുടെ വീട്ടിലും കൊടുത്തിട്ടുണ്ടാകാം. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-45212208759784195752014-07-19T01:41:01.803+04:002014-07-19T01:41:01.803+04:00മാധവിയമ്മക്ക് നിരുപമ നല്കുന്ന വളരെ കുറച്ചു പച്ചക്...മാധവിയമ്മക്ക് നിരുപമ നല്കുന്ന വളരെ കുറച്ചു പച്ചക്കറി എന്തിനാണ് വലിയ മുതലാളിയുടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തതെന്ന് മനസ്സിലായില്ല.... ഒരാള്‍ തരുന്ന സമ്മാനം മറിച്ചു വില്‍ക്കുന്നത് മോശമല്ലേ???? ;)കാല്‍പ്പാടുകള്‍https://www.blogger.com/profile/02287419300602655492noreply@blogger.comtag:blogger.com,1999:blog-476088494803044882.post-11160266497157412242014-07-13T21:18:20.108+04:002014-07-13T21:18:20.108+04:00അപ്പൊ എത്രേം പെട്ടെന്ന് കാണൂ .. അപ്പൊ എത്രേം പെട്ടെന്ന് കാണൂ .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-15145811550808675672014-07-13T21:18:03.572+04:002014-07-13T21:18:03.572+04:00മഞ്ജു വാര്യർക്ക് മാത്രം പറ്റുന്ന വേഷം എന്നൊക്കെ ആള...മഞ്ജു വാര്യർക്ക് മാത്രം പറ്റുന്ന വേഷം എന്നൊക്കെ ആളുകൾ ചുമ്മാ തള്ളി വിടുന്നതാണ്. എന്നാലും പടം എനിക്കിഷ്ടപ്പെട്ടു. ആദ്യ പകുതിയാണ് ഇഷ്ടമായത്. രണ്ടാം പകുതി സമൂഹത്തിനു വേണ്ടി ഉണ്ടാക്കിയെടുത്തതാണ് as a part of inspiration ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-1843650596528126912014-07-09T22:20:20.191+04:002014-07-09T22:20:20.191+04:00ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു .കാണാൻ താൽപര്യമുണ്ട...ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു .കാണാൻ താൽപര്യമുണ്ടയിട്ടു പോയതല്ല . കൂടെ ഉള്ള ആളുടെ നിർബന്തത്താൽ ..ഇഷ്ടപ്പെട്ടില്ല ..മഞ്ജു എന്നാ ബ്രാൻഡ് നെയിം ഉപയോഗിക്കാൻ സാധിച്ചു എന്നതല്ലാതെ ഒരു പ്രത്യേകതയും ഇല്ലാത്ത സാദാരണ സിനിമ .വേറെ ഇതൊരു നടിക്കും യോജിച്ച വേഷം .Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-476088494803044882.post-62850210193700518442014-07-06T11:07:48.260+04:002014-07-06T11:07:48.260+04:00 നാട്ടില്‍ വന്നിട്ടും കാണാന്‍ പറ്റിയില്ല, എന്തായാല... നാട്ടില്‍ വന്നിട്ടും കാണാന്‍ പറ്റിയില്ല, എന്തായാലും കാണണംന്ന്ണ്ട്..ചുമ്മാ എന്തായാലും മഞ്ചു വാര്യര്‍ അല്ലേ, അവര്‍ അഭിനയിച്ചു ഇത്രെന്നൊക്കെയെ ബോറാക്കു എന്നു ഒരു തോന്നല്‍ ഉള്ളതു കൊണ്ടാട്ടോ..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-476088494803044882.post-13996592730901501412014-06-30T20:15:39.601+04:002014-06-30T20:15:39.601+04:00വേഗം പോയി കാണൂ .. ചിത്രം കണ്ടിട്ട് പറയുന്നത് തന്നെ...വേഗം പോയി കാണൂ .. ചിത്രം കണ്ടിട്ട് പറയുന്നത് തന്നെയാ അതിന്റെ ഒരിത് .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-25964718589786927982014-06-30T20:14:02.867+04:002014-06-30T20:14:02.867+04:00സെയിം പിഞ്ച് ... സെയിം പിഞ്ച് ... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-90423546011508076252014-06-30T20:13:34.135+04:002014-06-30T20:13:34.135+04:00താങ്ക്യു ..താങ്ക്യു ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-79520091507258552192014-06-30T20:13:05.125+04:002014-06-30T20:13:05.125+04:00ങേ ..അതെന്താ അജിത്തേട്ടാ ...മഞ്ജു വാര്യരെ ഇഷ്ടമല്ല...ങേ ..അതെന്താ അജിത്തേട്ടാ ...മഞ്ജു വാര്യരെ ഇഷ്ടമല്ലാഞ്ഞിട്ടാണോ ? ഹി ഹി പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-7779913928207064022014-06-30T20:07:51.186+04:002014-06-30T20:07:51.186+04:00താങ്ക്യു മുരള്യേട്ടാ ..താങ്ക്യു മുരള്യേട്ടാ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-36746037698651921312014-06-30T20:05:00.450+04:002014-06-30T20:05:00.450+04:00കറക്റ്റ് ...ഞാനും യോജിക്കുന്നു ..കറക്റ്റ് ...ഞാനും യോജിക്കുന്നു ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-36654628387543046692014-06-27T19:08:21.451+04:002014-06-27T19:08:21.451+04:00ഞാന്‍ കണ്ടില്ല. കാണണംന്ന് തോന്നണില്ലഞാന് കണ്ടില്ല. കാണണംന്ന് തോന്നണില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.com