tag:blogger.com,1999:blog-476088494803044882.post8344124690963846595..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: Queen - ഇതാണ് ഞങ്ങ പറഞ്ഞ നായിക...ഇവളാണ് നായിക!!!പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger16125tag:blogger.com,1999:blog-476088494803044882.post-65375168593406283482014-07-15T20:01:10.639+04:002014-07-15T20:01:10.639+04:00കങ്കണയുടെ മികച്ച അഭിനയം ഈ സിനിമയിൽ തന്നെ. നോ സംശയം...കങ്കണയുടെ മികച്ച അഭിനയം ഈ സിനിമയിൽ തന്നെ. നോ സംശയം പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-34250244254207030252014-07-14T08:39:30.381+04:002014-07-14T08:39:30.381+04:00 എനിക്കും കാണണം അന്നു , കാണാനൊത്തില്ല, പൊതുവെ അവരു... എനിക്കും കാണണം അന്നു , കാണാനൊത്തില്ല, പൊതുവെ അവരുടെ അഭിനയം എനികിഷ്ടമാണ്, ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-476088494803044882.post-91730002587945126412014-06-30T20:20:02.744+04:002014-06-30T20:20:02.744+04:00താങ്ക്യു ..താങ്ക്യു ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-46651441374666318772014-06-30T20:14:38.501+04:002014-06-30T20:14:38.501+04:00പത്തിൽ പത്തോ ? എന്റമ്മോ ..അപ്പൊ ഈ സിനിമ ഇക്ഷ അങ്ങട...പത്തിൽ പത്തോ ? എന്റമ്മോ ..അപ്പൊ ഈ സിനിമ ഇക്ഷ അങ്ങട് പിടിച്ചിരിക്കുന്നു എന്ന് സാരം ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-5631762203933256902014-06-23T19:28:37.138+04:002014-06-23T19:28:37.138+04:00കുറെനാളിനു ശേഷം ഒത്തിരി ഇഷ്ടമായ സിനിമ! യഥാസ്ഥിതികം...കുറെനാളിനു ശേഷം ഒത്തിരി ഇഷ്ടമായ സിനിമ! യഥാസ്ഥിതികം ആയ ചുറ്റുപാടില്‍ നിന്നും ഇങ്ങനെയൊക്കെ ആകാന്‍ പറ്റും എന്ന് സിനിമയെങ്കിലും കാണിക്കുമ്പോള്‍ സന്തോഷം ആണ്.. literally 10 /10 ഞാനും കൊടുക്കും :) Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-476088494803044882.post-86525601370343650482014-06-22T16:13:53.212+04:002014-06-22T16:13:53.212+04:00നേരത്തെ കണ്ടിരുന്നു ..ഒരുപാടു ഇഷ്ടപ്പെട്ട ഒരു സിനി...നേരത്തെ കണ്ടിരുന്നു ..ഒരുപാടു ഇഷ്ടപ്പെട്ട ഒരു സിനിമ .Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-476088494803044882.post-64373667812182665252014-06-21T22:25:32.170+04:002014-06-21T22:25:32.170+04:00നന്ദി ചന്തുവേട്ടാ ..നന്ദി ചന്തുവേട്ടാ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-7623691183469297252014-06-21T22:24:35.063+04:002014-06-21T22:24:35.063+04:00കണ്ടേച്ചും വാ മുരള്യേട്ടാ ..കണ്ടേച്ചും വാ മുരള്യേട്ടാ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-41640630407720182142014-06-21T22:23:47.425+04:002014-06-21T22:23:47.425+04:00ഷാജ്വൊ ...ഇയ്യീ കാണും കാണും ന്നു പറയുന്ന സിനിമയൊക്...ഷാജ്വൊ ...ഇയ്യീ കാണും കാണും ന്നു പറയുന്ന സിനിമയൊക്കെ കാണുണ്ടോ ശെരിക്കും .. ഏയ് ..എനിക്കൊരു സംശയം ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-10203816987981649732014-06-18T01:17:38.749+04:002014-06-18T01:17:38.749+04:00ക്ലീഷേ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുകയാണ് Que...ക്ലീഷേ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുകയാണ് Queen സിനിമയിലെ റാണി എന്ന കഥാപാത്രം. നായകന് പിന്നാലെ റൊമാന്റിക് നടനമാടാനോ പതിവ് ഉപഗ്രഹമായി നായകന് ചുറ്റും കറങ്ങാനോ നായികയെ ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല നായികക്ക് സിനിമയുടെ മുഴുവൻ സാധ്യതകളും തുറന്നു കൊടുക്കുകയുമാണ് സംവിധായകൻ ചെയ്യുന്നത്.

എന്തായാലും റാണിയെ ഒന്ന് കാണണം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-476088494803044882.post-69949327693193747972014-06-16T19:00:33.859+04:002014-06-16T19:00:33.859+04:00വായനയിൽ നിന്നും കിട്ടിയത് നല്ലൊരു ഫിമേൽ ഓറിയന്റഡ...വായനയിൽ നിന്നും കിട്ടിയത് നല്ലൊരു ഫിമേൽ ഓറിയന്റഡ് സ്റ്റോറി ആണ്,
കാണാൻ ശ്രമിക്കും...............
ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-476088494803044882.post-47209554035254524642014-06-16T14:23:39.548+04:002014-06-16T14:23:39.548+04:00ഇഷ്ടം.....ആശംസകൾഇഷ്ടം.....ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-476088494803044882.post-25180244384994174462014-06-16T13:56:37.705+04:002014-06-16T13:56:37.705+04:00ഇഷ്ടമായി എന്നൊരു വാക്ക് പോരാ ഈ സിനിമ ഇഷ്ടമായി എന്ന...ഇഷ്ടമായി എന്നൊരു വാക്ക് പോരാ ഈ സിനിമ ഇഷ്ടമായി എന്ന് പറയാൻ ..വാചക പിശുക്കൻ !!പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-58349525000941054652014-06-16T13:55:11.739+04:002014-06-16T13:55:11.739+04:00ഹ ഹ ...അത് കറക്റ്റ് ഹ ഹ ...അത് കറക്റ്റ് പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-25474112321896554432014-06-15T17:24:41.166+04:002014-06-15T17:24:41.166+04:00കണ്ടിരുന്നു.
ഇഷ്ടമായി.കണ്ടിരുന്നു.
ഇഷ്ടമായി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-77074824778541349022014-06-15T14:33:02.348+04:002014-06-15T14:33:02.348+04:00ഒരു കൊങ്കണ സിനിമ .......10/10ഒരു കൊങ്കണ സിനിമ .......10/10Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.com