tag:blogger.com,1999:blog-476088494803044882.post8828003810584002923..comments2023-11-08T12:48:55.855+04:00Comments on സിനിമാ വിചാരണ: ആകാശത്തിന്റെ നിറം പ്രവീണ്‍ ശേഖര്‍http://www.blogger.com/profile/03727080536511435554noreply@blogger.comBlogger16125tag:blogger.com,1999:blog-476088494803044882.post-26393674213296141812013-11-14T22:23:36.393+04:002013-11-14T22:23:36.393+04:00എന്നാല്‍ കണ്ടിട്ട് വരൂ ..എന്നാല്‍ കണ്ടിട്ട് വരൂ ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-7911732556149566462013-11-14T14:41:10.208+04:002013-11-14T14:41:10.208+04:00കണ്ടിട്ട് വരാം.കണ്ടിട്ട് വരാം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-476088494803044882.post-64494393522523303212012-09-22T12:43:00.625+04:002012-09-22T12:43:00.625+04:00ഹ..ഹ...തിയേറ്ററില്‍ നിന്നും കാണാന്‍ സാധിക്കാതെ പോക...ഹ..ഹ...തിയേറ്ററില്‍ നിന്നും കാണാന്‍ സാധിക്കാതെ പോകുന്ന പടങ്ങളും മറ്റുമാണ് ഡി വി ഡി എടുത്തും ഓണ്‍ ലൈനിലും എല്ലാം കാണുന്നത്. തിയറ്ററില്‍ പോയി കണ്ട സിനിമകള്‍ ഒരുപാടുണ്ടല്ലോ ഈ ബ്ലോഗില്‍ തന്നെ. ഈ മാസം തന്നെ നാലെണ്ണം കണ്ടു കഴിഞ്ഞു ...ഇനി പുതിയത് കാണാന്‍ തിയെട്ടരിലും വരണമല്ലോ ... അത് വരെ കയ്യില്‍ കിട്ടുന്ന സിനിമകള്‍ മൊത്തം കാണും. കാണുന്ന സിനിമകളെ കുറിച്ചൊക്കെ സമയം പോലെ എഴുതും എന്ന് മാത്രം..

ഈ സിനിമയൊക്കെ തിയേറ്ററില്‍ വന്നു പോലും കണ്ടില്ല. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-58719071196331725162012-09-22T12:04:58.243+04:002012-09-22T12:04:58.243+04:00പ്രവീണ്‍ ഒരു ടോര്രെന്റ്റ് സിനിമ നിരൂപകന് ആകുന്നോ...പ്രവീണ്‍ ഒരു ടോര്രെന്റ്റ് സിനിമ നിരൂപകന് ആകുന്നോ എന്ന് സംശയം. ഞാനും കണ്ടു പടം. ഇഴച്ചില്‍ ഒഴിവാക്കിയാല്‍ നല്ല സിനിമ. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-476088494803044882.post-50884841990491698942012-09-22T10:57:17.342+04:002012-09-22T10:57:17.342+04:00നന്ദി ഷാജു ....നന്ദി ഷാജു ....പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-57033446586781064122012-09-22T10:55:18.664+04:002012-09-22T10:55:18.664+04:00നല്ല റിവ്യൂനല്ല റിവ്യൂഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-476088494803044882.post-16011158464249517682012-09-09T17:20:25.938+04:002012-09-09T17:20:25.938+04:00ഡി .വി. ഡി ഇറങ്ങി എന്നാണു തോന്നുന്നത്. ജയിലില്‍ നല...ഡി .വി. ഡി ഇറങ്ങി എന്നാണു തോന്നുന്നത്. ജയിലില്‍ നല്ല താമസവും ഭക്ഷണവും സര്‍ക്കാര്‍ തരുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രം ഡൌണ്‍ ലോഡ് ചെയ്യുക . പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-66105771164123333552012-09-09T16:49:18.878+04:002012-09-09T16:49:18.878+04:00കാണണം. ഡിവിഡി ഇറങ്ങുമായിരിക്കും അല്ലെ. ഇനിയിപ്പൊ ഡ...കാണണം. ഡിവിഡി ഇറങ്ങുമായിരിക്കും അല്ലെ. ഇനിയിപ്പൊ ഡൊണ്‍ലോഡ് ചെയ്ത് ജെയിലില്‍ പോകാനൊന്നും വയ്യ. യു ട്യൂബില്‍ കണ്ടാലും അകത്താക്കുമൊ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-476088494803044882.post-72949297914779153502012-09-09T08:49:56.508+04:002012-09-09T08:49:56.508+04:00അതെ...ആ ഇഴച്ചില്‍ മാത്രമാണ് സിനിമയുടെ പോരായ്മ. ആശയ...അതെ...ആ ഇഴച്ചില്‍ മാത്രമാണ് സിനിമയുടെ പോരായ്മ. ആശയപരമായി സിനിമ മുന്നിട്ടു തന്നെ നിന്നിരുന്നു. ബിജുവിന്റെ അടുത്ത പടത്തില്‍ തീര്‍ച്ചയായും ഈ പോരായ്മ മാറ്റപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം.

നന്ദി ഹര്‍ഷ , ഈ സിനിമയോടുള്ള താങ്കളുടെ നിരീക്ഷണം പങ്കു വച്ചതിന്. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-47701841594973982022012-09-08T23:14:54.324+04:002012-09-08T23:14:54.324+04:00ഞാന്‍ കണ്ടു .ഇഷ്ടപ്പെട്ടു .പക്ഷെ എവിടെയോ കുറച്ചു ഇ...ഞാന്‍ കണ്ടു .ഇഷ്ടപ്പെട്ടു .പക്ഷെ എവിടെയോ കുറച്ചു ഇഴച്ചില്‍ ,മിസ്സിംഗ് ലിങ്ക്സ്..എന്നാലും അകെ മൊത്തം ടോട്ടല്‍ കുഴപ്പമില്ല .harshamohankhttps://www.blogger.com/profile/16251981002796046893noreply@blogger.comtag:blogger.com,1999:blog-476088494803044882.post-70235393206105603572012-09-08T12:58:14.372+04:002012-09-08T12:58:14.372+04:00കാണൂ..കണ്ടിട്ട് അഭിപ്രായം പറയൂ. ഡൌണ്‍ ലോഡ് ചെയ്തവര...കാണൂ..കണ്ടിട്ട് അഭിപ്രായം പറയൂ. ഡൌണ്‍ ലോഡ് ചെയ്തവര്‍ മുഴുവനും മിക്കവാറും ഒരേ ലോക്കപ്പില്‍ തന്നെ ആയാല്‍ മതിയായിരുന്നു..ഈശ്വരാ..കാത്തോളണമേ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-37605380599912547932012-09-08T12:54:00.752+04:002012-09-08T12:54:00.752+04:00ഞാനീ ചിത്രം കാണണമെന്ന് കരുതിയതാണു. ഡൌണ്‍ ലോഡ് ചെയ...ഞാനീ ചിത്രം കാണണമെന്ന് കരുതിയതാണു. ഡൌണ്‍ ലോഡ് ചെയ്യണം ഇന്നു തന്നെ..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-476088494803044882.post-53886015540573346712012-09-05T08:50:40.402+04:002012-09-05T08:50:40.402+04:00ഹ..ഹ..സമീരാ...ഇത് വായിച്ച ശേഷം സിനിമ കണ്ടതിനും വിശ...ഹ..ഹ..സമീരാ...ഇത് വായിച്ച ശേഷം സിനിമ കണ്ടതിനും വിശദമായ നിരീക്ഷണം പങ്കു വച്ചതിനും ഒരുപാട് നന്ദി.

സമീരന് പറഞ്ഞതിനോട് യോജിക്കുന്നു. ബിജുവിന്റെ ചെവിക്കു പിടിക്കാന്‍ ഒരാള്‍ വേണമായിരുന്നു ...

പിന്നെ ഞാന്‍ യു ടുബില്‍ നിന്നോ, മറ്റ് ഓണ്‍ ലൈന്‍ സൈറ്റുകളില്‍ നിന്നോ സിനിമകള്‍ കാണാറില്ല ട്ടോ. എനിക്ക് വീട്ടില്‍ ഒരു വീഡിയോ ഗാലറി തന്നെയുണ്ട്. ഇവിടെ അതിനു സൌകര്യമില്ലാത്തത് കാരണം ഡൌണ്‍ ലോഡ് ചെയ്തു ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ച് വക്കുകയും കാണുകയും ചെയ്യുന്നു എന്ന് മാത്രം. തിയേറ്ററില്‍ വരുന്നത് അവിടെ പോയും കാണും. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-25275068737414506392012-09-05T08:44:37.532+04:002012-09-05T08:44:37.532+04:00ഹ..ഹ..വിഷ്ണൂ.. ബോറടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോള...ഹ..ഹ..വിഷ്ണൂ.. ബോറടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോള്‍ ഇതും കൂടിയങ്ങ് കണ്ടാല്‍ നിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകും..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-476088494803044882.post-22488139021714696062012-09-04T23:21:19.967+04:002012-09-04T23:21:19.967+04:00കുറച്ചു കാലമായി കണ്ഫ്യൂഷന് ആയിരുന്നു കാണണോ വേണ്ടയോ...കുറച്ചു കാലമായി കണ്ഫ്യൂഷന് ആയിരുന്നു കാണണോ വേണ്ടയോ എന്ന്. എന്തായാലും കലാമൂല്യമുള്ള ചിത്രമാണെന്ന് മനസിലായി. പക്ഷെ വലിച്ചുനീട്ടല്‍ ...?

അതുകൊണ്ട് എന്നെങ്കിലും അങ്ങേയറ്റം ബോറടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോള്‍ കാണാം. അതാ നല്ലത്.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-476088494803044882.post-44974974688561644672012-09-04T22:05:31.560+04:002012-09-04T22:05:31.560+04:00
“ആകാശത്തിന്റെ നിറമെന്താ..?
നീല..
ഊം..?
ചിലപ്പോ ച...
“ആകാശത്തിന്റെ നിറമെന്താ..?
നീല..
ഊം..?
ചിലപ്പോ ചുവപ്പ്..
പിന്നെ..?
ചിലപ്പോ വെള്ള..
ഇനി കൈ കൊണ്ട് കണ്ണൊന്ന് പൊത്ത്യേ.. ഇപ്പൊ എന്താ നിറം..?

മനസ്സില്‍ നിന്ന് നിറങ്ങള്‍ മാഞ്ഞ് പോയാല്‍ ജീവിതത്തിനും നിറമില്ലാതായിത്തീരും..“

ഈ വരികള്‍ ഈ സിനിമ കാണാന്‍ കൊതിപ്പിച്ചിരുന്നു എന്നെ..
ഇന്നലെയാ കാണാന്‍ അവസരമൊത്തത്..
ഇത്തിരി വലിച്ച് നീട്ടിയാണെങ്കിലും നല്ലൊരു ആശയം പറഞ്ഞിരിക്കുന്നു ഈ സിനിമ.
നല്ല സിനിമ എന്ന് പറഞ്ഞാല്‍ കമേഷ്യല്‍ ചട്ടക്കൂടില്‍ നിന്ന് ഒരു പ്രത്യേക അകലം പാലിക്കണമെന്ന് നമ്മുടെ സമാന്തര സിനിമാക്കാര് പഠിച്ച് വെച്ചിരിക്കുന്നു എന്ന് തോന്നുന്നു.. ഒരിത്തിരി ഇഴച്ച് കഥ പറയുന്നത് കണ്ടാല്‍ അങ്ങിനെ തോന്നും..
മനോഹരമായ ലൊക്കേഷന്‍...
നല്ല സിനിമാട്ടോഗ്രഫി..
നല്ല നടന്മാര്..
നല്ല കഥ..
എന്നിട്ടും സിനിമ ഇഴയുന്നുണ്ടേല് അത് സംവിധായകന്റ്റെയും , തിരക്കതാ കൃത്തിന്റ്റേയും ചെവിക്ക് പിടിക്കാത്ത്തത് കൊണ്ട് തന്നെയാണ്.

യൂട്യൂബില്‍ സിനിമ കാനുന്നവര്ക്ക് ഈ സിനിമ ഞാന്‍ സജസ്റ്റ് ചെയ്യാം..
സാധനം വന്നിട്ടുണ്ട്.. തിയ്യറ്ററില്‍ ഇത് എവിടേലും ഇനി കാണോന്ന് സംശയാണ്..
എന്തായാലും ആര്‍ക്കും അത്ര വലിയ സമയ നഷ്ടമൊന്നും ഉണ്ടാക്കില്ല ഈ സിനിമ.

ഈ സിനിമ ഞാന്‍ കാണാന്‍ കാരണക്കാരന്‍ നീയാണ് പ്രവീണ്‍..
നിന്റെ ബ്ലോഗ് വന്നപ്പോള്‍ മനസ്സിലായി യുട്യൂബില്‍ വന്നിട്ടുണ്ടെന്ന്..
നന്ദി.
:)സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.com