Saturday, June 6, 2020

Leila (Web Series- Season 1 - Episodes - 6)

"മുജേ മേരി സിന്ദഗി വാപസ് ചാഹിയെ..മുജേ മേരീ ആസാദി വാപസ് ചാഹിയേ .. മേരീ ലൈലാ വാപസ് ചാഹിയേ !! "

'ലൈലാ' ഒരു ഹൊറർ കഥയല്ല. പക്ഷെ പൊളിറ്റിക്കൽ ഹൊറർ സീരീസ് എന്ന് പറയേണ്ടി വരും 'ലൈല'യെ. 

2040 കളിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻ കഥാപശ്ചാത്തലം ..അവിടെ ഇന്ത്യ എന്ന പേരില്ല. പകരം ജോഷിജി എന്ന ഏകാധിപതിയുടെ കീഴിലുള്ള ആര്യാവർത്ത രാഷ്ട്ര സങ്കൽപ്പമാണ്.

ഒരു ജനതയെ ദേശീയതയുടെയും മതത്തിന്റെയും ജാതിയുടേയുമൊക്കെ പേരിൽ എങ്ങിനെയൊക്കെ തരം തിരിക്കാം, ഏതൊക്കെ തരത്തിൽ ഉടച്ചു വാർക്കാം എന്നതിന്റെ ഭീകര കാഴ്ചകളാണ് 6 എപ്പിസോഡുകൾ ഉള്ള 'ലൈല'.. 

Waiting for Season 2 !!

-pravin- 

1 comment:

  1. ഒരു ജനതയെ ദേശീയതയുടെയും മതത്തിന്റെയും ജാതിയുടേയുമൊക്കെ പേരിൽ എങ്ങിനെയൊക്കെ തരം തിരിക്കാം, ഏതൊക്കെ തരത്തിൽ ഉടച്ചു വാർക്കാം എന്നതിന്റെ ഭീകര കാഴ്ചകളാണ് 6 എപ്പിസോഡുകൾ ഉള്ള 'ലൈല'...

    ReplyDelete