Sunday, August 5, 2012

Duma



കാട്ടില്‍ വച്ച് സിംഹങ്ങളുടെ ആക്രമണത്തില്‍ ഒരു ചീറ്റപ്പുലി  കൊല്ലപ്പെടുകയും അവിചാരിതമായി അതിന്‍റെ കുട്ടി മനുഷ്യരുടെ കയ്യില്‍ എത്തിപ്പെടുകയും ചെയ്യുന്നു. മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ചീറ്റപ്പുലിയുടെ  കഥ പറയുന്ന സിനിമയാണ് ഡുമ. അതിമനോഹരമായ  cinematography ആണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. Carroll Ballard സംവിധാനം ചെയ്ത ഈ സിനിമയുടെ cinematography കൈകാര്യം ചെയ്തിരിക്കുന്നത് Werner Maritz ആണ്. 

ആകെ മൊത്തം ടോട്ടല്‍ =  മനോഹരമായ ഒരു കൊച്ചു സിനിമ. 

*വിധി മാര്‍ക്ക്‌ = 8/10
-pravin- 

2 comments:

  1. മാര്‍ക്ക്‌ = 8.5/10

    ReplyDelete
  2. പകുതി കാണാനേ സാധിച്ചുള്ളു... കണ്ടിടത്തോളം ഇഷ്ടപ്പെട്ട പടം, മുഴുവൻ കാണണം

    ReplyDelete